യുദ്ധത്തിനെതരെ പ്രാർത്ഥനാപൂർവ്വം ഒരുമിക്കാം: കെ.ആർ.എൽ.സി.ബി.സി
കൊച്ചി : മനുഷ്യമനസാക്ഷിക്ക് മുറിവേൽപ്പിക്കുന്ന വിധം പശ്ചിമേഷ്യയിൽ യുദ്ധം നടത്തപ്പെടുന്നതു വഴി അനേകം മനുഷ്യ ജീവൻ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങൾക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രത്യേക ...



