പരിശുദ്ധാത്മാവ് നയിക്കുന്നെങ്കിൽ മാത്രം സിനഡ് അല്ലങ്കിൽ വെറുമൊരു പാർലമെന്ററി സമ്മേളനം: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: ഒക്ടോബർ നാല് മുതൽ ഇരുപത്തിയൊൻപത് വരെ വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രഭാഷണത്തിൽ, സിനഡൽ ...