മണിപ്പൂർ കലാപത്തിൽ ഇരകളായ കുട്ടികൾക്കായി കേരള ഗവർണർക്ക് കുട്ടികളുടെ നിവേദനം
വെള്ളയമ്പലം: യുദ്ധങ്ങളുടെയും കലാപങ്ങളുടേയും പ്രധാന ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളുമാണ്. മണിപ്പൂരിലും സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വംശീയ ...

