ലഹരിവിരുദ്ധദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അതിരൂപത സാമൂഹ്യ ശുശ്രൂഷ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് അതിരൂപതയിൽ ഫെറോന, ഇടവക തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി തിരുവനന്തപുരം സാമൂഹ്യ ശുശ്രൂഷ സമിതി. ലഹരി വിരുദ്ധ ...