പരിസ്ഥിതിദിനവാരാചരണത്തിൽ മാതൃകയായി അതിരൂപത കെ. സി. വൈ. എം
പരിസ്ഥിതിദിനവാരാചരണ സമാപന ദിനത്തോടനുബന്ധിച്ച് അതിരൂപത കെസിവൈഎം അംഗങ്ങൾ വൃക്ഷതൈകൾ നട്ടും കടൽത്തീരം വൃത്തിയാക്കിയും മാതൃകയായി. വെട്ടുകാട് ദേവാലയത്തിന് സമീപം സംഘടിപ്പിച്ച പരിപാടി വെട്ടുകാട് ഇടവക വികാരി ഫാ. ...