അദാനിയുമായി ചേർന്ന് അവിഹിതപദ്ധതികൾ : ഇടതുപക്ഷഗവൺമെന്റിനെ കടന്നാക്രമിച്ച് നെറ്റോ പിതാവ്
തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ, സാമൂഹിക സൂചികകളിൽ ഉന്നതമായ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളത്തിൽ ഇത്തരമൊരു സമരമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാർ നിലപാടിനെ കടന്നാക്രമിച്ച് ...