Contact
Submit Your News
Saturday, September 5, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Obituary

മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

var_updater by var_updater
6 September 2020
in Obituary, Uncategorised
0
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രേം ബൊനവഞ്ചർ

സിറോ മലബാർ സഭ താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. ഹൃദയാഘത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1997-2010 കാലയളവിൽ താമരശ്ശേരി രൂപതയുടെ ഇടയനായി സേവനംചെയ്ത അദ്ദേഹം കഴിഞ്ഞ 10 വർഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.
താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവന നൽകിയ വ്യക്തിയായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളി. സിപിഎം എംഎൽഎയായ മത്തായി ചാക്കോയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ചിറ്റിലപ്പിള്ളിയെ പിണറായി വിജയൻ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി പാസ്സായി. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു.1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.

1961 ഒക്ടോബർ 18ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാർ മാത്യു കാവുകാട്ടിൽ നിന്നു റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966 മുതൽ വിവിധ ഇടവകകളിൽ സഹവികാരിയായി. 1967-1971 കാലത്ത് വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1971 ൽ തൃശൂർ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ കാലത്ത് ചാൻസലറായി നിയമിക്കപ്പെട്ടു. 1978 മുതൽ 88 വരെ അതിരൂപതയുടെ വികാരി ജനറൽ ആയിരുന്നു. 1988ൽ മഹാരാഷ്ട്രയിലെ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം അവിടെ ശുശ്രൂഷ ചെയ്ത ശേഷമാണ് താമരശ്ശേരി രൂപതയുടെ ഇടയനായി സ്ഥാനമേറ്റത്.

ചിറ്റിലപ്പിള്ളി പിതാവിൻറെ ഭൗതിക ശരീരം ഇന്ന് രാത്രി താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് ഹൗസിൽ പ്രത്യേക പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ പൊതു ദർശനത്തിന് വയ്ക്കും. സെപ്റ്റംബർ 8 ചൊവ്വാഴ്ച പകൽ 11 മണിക്ക് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

Previous Post

കൽക്കട്ടയിലെ അമ്മയെ ഓർക്കുമ്പോൾ

Next Post

ബിഷപ്പ് റൈറ്. റവ.പീറ്റർ ബർണാർഡ് പെരേര; ബഹിരാകാശഗവേഷണത്തിന്അഗ്നിച്ചിറകു നൽകിയ ബിഷപ്പ്

Next Post

ബിഷപ്പ് റൈറ്. റവ.പീറ്റർ ബർണാർഡ് പെരേര; ബഹിരാകാശഗവേഷണത്തിന്അഗ്നിച്ചിറകു നൽകിയ ബിഷപ്പ്

Please login to join discussion
No Result
View All Result

Recent Posts

  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍
  • കൗമാരകാർക്കായി അഞ്ചുതെങ്ങ് ഫെറോന കുടുംബ ശുശ്രൂഷ റിമോട്ട് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.