Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫെബ്രുവരി 4 ലോക അർബുദ ദിനം

var_updater by var_updater
4 February 2020
in Announcements, Articles, Uncategorised
0
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്യാൻസർ, മരണത്തിന്റെ
മറ്റൊരു പേരെന്ന നിലയില്‍ ജനമനസ്സുകളെ കീഴടക്കി കഴിഞ്ഞു. വൈദ്യ ശാസ്ത്രത്തിന്റെ  വേഗത്തിലുള്ള വളര്‍ച്ചയിലും ഈ രോഗത്തെ പൂർണമായി നിർമാർജനം ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ  ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്.
ബോധവല്‍ക്കരണത്തിന്റെയും മുന്‍കരുതലിന്റെയും സന്ദേശവുമായി ഇന്ന്  ക്യാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും പരിഹാരവും കാണുവാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. ഒട്ടനേകം വ്യക്തികൾ ഇൗ രോഗാവസ്ഥയെ മുതലെടുത്ത് വ്യാജ മരുന്നുകൾ നൽകി സമ്പത്ത് നേടിയിട്ടുണ്ട്. 
ലോക ജനതയെ മുഴുവന്‍ ക്യാൻസർ രോഗബോധവല്‍ക്കരണത്തിലൂടെ പുതിയ സമൂഹത്തെ സൃഷ്ടിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്.

  തൊണ്ണൂറ് ലക്ഷത്തോളം ആളുകൾ ഓരോ വര്‍ഷവും ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നു എന്നാണ് ലോക ആരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഇവരില്‍ നാല്‍പതു ലക്ഷത്തോളംപേര്‍ മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവരാണ്.
സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 വനിതകളും ക്യാന്‍സര്‍ ബാധിതരാണെന്നാണ് കണക്ക്. പ്രതിവര്‍ഷം അരലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം കണ്ടെത്തുന്നു. ഇരുപതിനായിരത്തിലേറെ പേര്‍ ഓരോ മാസവും കാന്‍സര്‍ ബാധ മൂലം മരണപ്പെടുന്നു എന്നാണ് 2018 വർഷത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ക്യാൻസർ വന്നാൽ അത് മരണത്തിൽ കലാശിക്കും എന്ന ചിന്തയും ഭയവും മരണനിരക്ക് കൂടുവാൻ ഇടവരുത്തുന്നു.

കോശവിഭജനത്തിനെ നിയന്ത്രിക്കുന്ന ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ക്യാന്‍സറിന്റെ അടിസ്ഥാന കാരണം. വിവിധ കാരണങ്ങള്‍കൊണ്ട് ജനിതക ഘടനയില്‍ മാറ്റമുണ്ടാകാം. പുകയില, മദ്യം, രാസവസ്തുക്കള്‍, റേഡിയേഷന്‍, കീടനാശിനികള്‍ തുടങ്ങിയവ ജനിതക ഘടനനയ്ക്കു മാറ്റമുണ്ടാക്കാം. മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ജനിതക മാറ്റം സംഭവിച്ച ജീനുകള്‍മൂലവും ക്യാന്‍സര്‍ വരാം. ഇതു പക്ഷേ അഞ്ചു മുതല്‍ എട്ടു ശതമാനം വരെയാണ്. ആധുനിക ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയിലാണ് ക്യാന്‍സര്‍. ഭക്ഷണത്തില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുമൊക്കെ ഈ മാരകരോഗം പിടിപെടാം. നേരത്തെ കണ്ടെത്തിയാല്‍  ചികിത്സിച്ചു ഭേദമാക്കാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഇൗ രോഗത്തിടുള്ള പ്രതിരോധം എന്ന് പലവ്യക്തികളും അവരുടെ ജീവിതം കൊണ്ട് നമുക്ക് മാതൃക നൽകുന്നു. പ്രത്യാശയോടെ ജീവിതം മുന്നോട്ട് നയിക്കുവാൻ നമുക്ക് ഒരുങ്ങാം.

Tags: Cancer
Previous Post

കൊറോണ വൈറസ്: വത്തിക്കാനിൽ നിന്നുള്ള മാസ്കുകൾ ചൈനയിലേക്ക്

Next Post

കൊച്ചുവേളി സെന്റ് ജോസഫ് സ്പോർട്സ് & ആർട്‌സ് ക്ലബ്: 15-മഫുട്‌ബോൾ ടൂർണമെന്റ് മേയ് 2 നു

Next Post

കൊച്ചുവേളി സെന്റ് ജോസഫ് സ്പോർട്സ് & ആർട്‌സ് ക്ലബ്: 15-മഫുട്‌ബോൾ ടൂർണമെന്റ് മേയ് 2 നു

Please login to join discussion
No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.