Contact
Submit Your News
Saturday, May 31, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കോവിഡ് – തീര മേഖലകളിൽ സര്‍ക്കാർ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സജീവമാക്കണം

var_updater by var_updater
25 July 2020
in Announcements, Theera Desham
0
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കേരളത്തിലെ വിവിധ തീര മേഖലകളില്‍  കൊവിഡ് രോഗ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെഎല്‍സിഎ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കി. തിരുവനന്തപുരത്തെ പുല്ലുവിളയിലും, കരുംകുളം പഞ്ചായത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം അതീവഗുരുതരമാണ്. കടല്‍ ക്ഷോഭം കൂടി നേരിടേണ്ടിവന്നതോടെ ചെല്ലാനത്തും സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. തികഞ്ഞ ജാഗ്രതയോടെ കൂടി സര്‍ക്കാര്‍ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടു. അടിയന്തരനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും കെ എല്‍ സി എ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ സംയുക്തമായി അടിയന്തര സ്വഭാവത്തില്‍ നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ് –

  1. കോവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തണം.
  2. കോവിഡ് രോഗം ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സിക്കണം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ശുചിമുറികളുടെ കുറവ് പരിഹരിക്കണം.
  3. മരണത്തെ തുടര്‍ന്നുളള സ്രവ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണം
    4.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗര മേഖലകളില്‍ മാത്രമായി ഒതുക്കരുത്. രോഗവ്യാപനം സംശയിക്കുന്ന എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
  4. നിയന്ത്രണ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം.
Previous Post

“ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” ഓർമയായി

Next Post

ദൈവംനട്ടുവളർത്തിയ ജീസസ് യൂത്ത് മുന്നേറ്റത്തിൽ നിന്നും കത്തോലിക്കാസഭയ്ക്കുവേണ്ടി, ലോക്ഡൗൺ നാളുകളിൽ വിരിഞ്ഞ രണ്ട് സുന്ദര പുഷ്പങ്ങൾ

Next Post

ദൈവംനട്ടുവളർത്തിയ ജീസസ് യൂത്ത് മുന്നേറ്റത്തിൽ നിന്നും കത്തോലിക്കാസഭയ്ക്കുവേണ്ടി, ലോക്ഡൗൺ നാളുകളിൽ വിരിഞ്ഞ രണ്ട് സുന്ദര പുഷ്പങ്ങൾ

Please login to join discussion
No Result
View All Result

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
  • ചരക്കുകപ്പൽ കടലിൽ താഴ്ന്നത്; മത്സ്യമേഖല ആശങ്കയിൽ, സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻ പ്രത്യാഘാതം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു
  • എൽ പി, യു പി വിഭാഗം അധ്യാപകർക്ക് വേണ്ടി ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ ശില്പശാല സംഘടിപ്പിച്ചു
  • കനവ് 2025; ഫൈനൽ റൗണ്ട് ക്വിസ് മത്സരം ജൂൺ 8-ന്‌ നടക്കും
  • കപ്പല്‍ ദുരന്തം, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണം-കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL)
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.