Contact
Submit Your News
Monday, May 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കോവിഡ് പ്രതിരോധത്തിന് പുത്തൻ മാതൃക സൃഷ്ടിച്ചു വൈദികന്റെ നേതൃത്വത്തിലെ സംഘം

var_updater by var_updater
29 July 2020
in Announcements, Covid, Theera Desham
0
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂവാർ പള്ളി വികാരി ഫാദർ ഷാബിൻ ലീന്റെ നേതൃത്വത്തിലുള്ള 82 ഓളം പേരടങ്ങുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങൾ കോവിഡ് പ്രതിരോധത്തിന് തീരദേശത്തിനാകെ മാതൃകയാകുന്നു. തിരുവനന്തപുരത്തെ പൂവാർ ഇടവക വികാരിയുടെ നേതൃത്വത്തിലാണ് സെന്റ് ബർത്തലോമിയോ സന്നദ്ധ സംഘടന സർക്കാരിൻറെ പ്രതിരോധത്തിനു പൂർണപിന്തുണയുമായി പ്രവർത്തിക്കുന്നത്.

ബീച്ചിലെ കൂട്ടം കൂടിയിരുന്നുള്ള ചീട്ടുകളി, പന്തുകളി, സായാഹ്‌ന കൂട്ടങ്ങൾ ഒഴിവാക്കാൻ ‘ബീച്ച് ഒഴിപ്പിക്കൽ ചലഞ്ച്’ പോലുള്ള നവ ആശയങ്ങളും സംഘടനയുടെ നേതൃത്വത്തിൽ പ്രാവർത്തികമാക്കുന്നു. പൂവാറിനു സമീപത്തുള്ള കരുംകുളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് തീവ്രതയോടെ നിലനിൽക്കുമ്പോഴും ഇവിടെ ശക്തമായ പ്രതിരോധമാണ് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നത്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് തടയുന്നത് മുതൽ ടെസ്റ്റ് നടത്താനെത്തുന്ന ആരോഗ്യ പ്രവർത്തകർക്കും ക്വറന്റീനിൽ ഇരിക്കുന്നവർക്ക് വേണ്ടിയുള്ള അത്യാവശ്യ സഹായങ്ങൾ വീട്ടിൽ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങൾക്ക് 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. സഹായത്തിനായി ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയക്കുകയോ ചെയ്താൽ മതിയാകും. സേവനവുമായി വീട്ടു പടിക്കൽ ഇവരെത്തും.

പഞ്ചായത്തിൻറെ സഹകരണത്തോടെ പൂവാർ ഏഞ്ചൽസ് സ്കൂൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ആക്കുവാനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇപ്പോൾ ടീമിൻറെ മുഖ്യ ദൗത്യം.

Tags: #Covid19 #Coronaviruspoovar
Previous Post

തീരദേശ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ തുടരും

Next Post

വലിയ വേളിയിലെ സന്നദ്ധ പ്രവർത്തകർ

Next Post

വലിയ വേളിയിലെ സന്നദ്ധ പ്രവർത്തകർ

Please login to join discussion
No Result
View All Result

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
  • ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു
  • വെള്ളയമ്പലം ഇടവക അൽമായ ശുശ്രൂഷ സമിതി KLCWA വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും ഉദ്ഘാടനം ചെയ്തു
  • വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു
  • തൂത്തൂർ ഫേറോന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മാധ്യമ  അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.