50 ശതമാനം ഉള്ള പിന്നോക്ക സംവരണം അട്ടിമറിക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ കെ എൽ സി എ യും വിവിധ പിന്നോക്ക സംഘടനകളും ചേർന്ന് നടത്തിയ സമരത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് സംസാരിക്കുന്നു.അൽമായ സുശ്രൂഷ ഡയറക്ടർ ഫാദർ തെയോഡേഷ്യസ് ഡിക്രൂസ്, ശ്രി. ആൽബർട്ട് ശ്രി. മൈക്കിൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.