അതിരൂപതാ ധ്യാനകേന്ദ്രമായ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും നാലാമത്തെ ആഴ്ചയിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നടക്കുന്നു. എല്ലാ നാലാമത്തെ ഞായറാഴ്ച വൈകുന്നേരം 5 മണിക്കാരംഭിച്ച് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കുന്ന തരത്തിലാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
താമസിച്ചുള്ള ധ്യാനത്തിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്.
Phone 9188359707, 9446182707, 04712706643