തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ചു പുറത്തിറക്കിയ തിരുനാൾ പ്രൊമോഷൻ വിഡിയോയാണ് ഇപ്പോൾ ഫേസ്ബുക് ട്രെൻഡിങ് വീഡിയോ ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ 11k (11,000) വ്യൂസ് വാല്യു റേറ്റും 11k ലൈക്സ് 308 കമന്റ്സും 938 ഷെയറുമാണ് സ്റ്റാറ്റസുമാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ‘വാട്ട്സ് ആപ്പ്’ ‘ഫേസ്ബുക്’ സ്റ്റാറ്റസ് വീഡിയോകളിലും ഈ വീഡിയോ നിറഞ്ഞു നിൽക്കുന്നു.
വീഡിയോ ലിങ്ക്: https://www.facebook.com/951729831508638/posts/5125634554118124/
വെട്ടുകാട് ഇടവകയിലെ ‘Proud to be Vettucaud’, ‘നാട്ടുവിശേഷം’ എന്നീ ഇടവക ‘വാട്ട്സ് ആപ്പ്’ കൂട്ടായിമകളുടെ ബാനറിൽ വെട്ടുകാട് ഇടവക അംഗമായ ജാക്സൺ ബെഞ്ചമിനും ‘JAX FINEARTS’ എന്ന ഫോട്ടോഗ്രാഫി കമ്പനിയുമാണ് വീഡിയോ പുറത്തിറക്കിയത്.https://www.facebook.com/watch/?v=180618880924337