രൂപത വൈദികരുടെ രണ്ടാം ദേശീയ സമ്മേളനത്തിന് വേളാങ്കണ്ണി ആതിഥേയത്വം വഹിച്ചു
“പൗരോഹിത്യത്തിന്റെ ആനന്ദം” എന്ന വിഷയം ആസ്പദമാക്കി ജനുവരി 28 മുതൽ 31 വരെ വേളാങ്കണ്ണിയിൽ വച്ച് നടത്തപ്പെട്ട സിഡിപിഐ കോൺഗ്രസ് ശ്രദ്ധേയമായി. സിഡിപിഐയെ രാജ്യത്തെ പുരോഗമന ചിന്താഗതിയുള്ള ...