ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ഇടിമിന്നലിൽ നാശനഷ്ടം
തിരുവനന്തപുരം: ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത വേനൽ മഴയക്കു മുൻപെത്തിയ ഇടിമിന്നലിലാണ് പള്ളിക്ക് പുറകിലെ കുരിശും ഗോപുരവും തകർന്നുവീണത്. പള്ളിക്കുള്ളിലെ ഇലക്ട്രോണിക് ...