മാള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ നിര്യാണത്തിൽ പാപ്പ അനുശോചിച്ചു.
മാള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ (Sovereign Military Order of Malta) മഹാഗുരു ജക്കോമോ ദലാ തോറ കാലംചെയ്തു. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ദുഃഖം രേഖപ്പെടുത്തി. വിശ്വാസ ...