Tag: Lockdown

ടൂറിസം വ്യവസായത്തെ സഹായിക്കാൻ നിർദേശിച്ച് വത്തിക്കാൻ

പ്രേം ബൊണവഞ്ചർ സെപ്റ്റംബർ 27 ന് ആഘോഷിക്കുന്ന 41-ാമത് ലോക വിനോദസഞ്ചാര ദിനത്തിനുള്ള സന്ദേശം വത്തിക്കാൻ പുറത്തിറക്കി. കൊറോണ വൈറസ് ഈ വർഷം വിനോദസഞ്ചാര വ്യവസായത്തെ പിന്നോട്ടടിച്ചു. ...

തീരദേശ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ ...

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി.

ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ(66), പുത്തൻപള്ളി(74), മാണിക്യവിളാകം(75) എന്നീ വാർഡുകളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധത്തിലായിരിക്കും: 1. സെക്രട്ടേറിയറ്റിലെ ചീഫ് ...

ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് വിവേചനമെന്ന് ആക്ഷേപമുയരുന്നു

തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ,  പുത്തൻപള്ളി, മാണിക്യവിളാകം, ...

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗൺ ജൂലായ് 31വരെ നീട്ടി: കടകൾക്ക് ഇളവ്,തിയേറ്ററിന് വിലക്ക്

ന്യൂഡൽഹി: കണ്ടെയ്‌ൻമെന്റ് സോണുകളിൽ ജൂലായ് 31വരെ ലോക്ക് ഡൗൺ നീട്ടാനും മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാനും പുതിയ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രി ...

ഓസ്ട്രിയയിൽ ദേവാലയങ്ങൾ മെയ് 15ന് തുറക്കും

രാജ്യത്ത് മെയ് 15 മുതൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികളുമായി ഓസ്ട്രിയൻ ഭരണകൂടം. പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസിന്റെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ ...

ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി!

കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist