കാന്ധമാലിലെ കുറ്റാരോപിതർക്കു ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും നീതിയില്ല
ബെംഗളൂരു: 11 വർഷം ജയിലിൽ കിടന്ന ശേഷം സുപ്രീം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ കാന്ധമാലിലെ ഏഴ് ‘നിരപരാധികളായ’ ക്രിസ്ത്യാനികൾ കത്തോലിക്കാ മെത്രാന്മാരുടെ മുൻപിലെത്തി. ഫെബ്രുവരി 17 ന് ...