അതിരൂപതാ സന്യാസിനി സമൂഹത്തിൽ17-ആം സന്യാസിനി പ്രഥമ വ്രതവാഗ്ദാനം നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ "ഹാൻഡ്മൈഡ്സ് ഓഫ് ഹോപ്പ്" -ലെ ഒരാൾകൂടി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. പൂന്തുറ സ്വദേശിനിയായ സിസ്റ്റർ. സോഫിയയാണ് അതിരൂപത മെത്രാപ്പോലീത്ത ...