പുതിയ നുൻസിയോയായി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി ഇന്ത്യയിലേക്ക്
ഇസ്രായേലില്‍ സേവനമനുഷ്ഠിച്ചിരുന്ന വത്തിക്കാന്‍ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിരേല്ലി മാർച്ച് 13 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 ന് നല്കിയ വിജ്ഞാപനമനുസരിച്ച്, ഇന്ത്യയുടെ പുതിയ ...