Tag: Beach

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ ...

കോവിഡ് കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ; കരുണ കാണിയ്ക്കാം

നമ്മുടെ ഇടവകക്കാരും നാട്ടുകാരും കൊറോണ വൈറസിന് ഇരയാകുന്ന, അതിനെ അകറ്റിനിർത്താൻ പാടുപെടുന്ന ഈ സമയത്താണ്, കൂടുതല്‍ ക്രൈസ്തവികമായി നാം ചിന്തിക്കേണ്ടത്. കൂട്ടായ്മയുടെ അനുഭവം നല്‍കേണ്ടത്. പ്രതിസന്ധിയുടെ ഈ ...

കോവിഡ് പ്രതിരോധം: തീരദേശത്ത്

പൂന്തുറ കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ...

അടിമലത്തുറ പ്രദേശവാസികൾക്കെതിരെയുള്ള മാധ്യമ നിലപാട് അപലപിനീയം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം .

അടിമലത്തുറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങളെ അതിശക്തമായി അപലപിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം . മത്സ്യത്തൊഴിലാളികളെയും അതിലൂടെ അവരുടെ നേതൃത്വത്തെയും ...

അടിമലത്തുറയിൽ കളക്ടർ പരിശോധന നടത്തി

വിഴിഞ്ഞം അടിമല ത്തുറയിൽ കടൽ തീരത്തോട് ചേർന്ന റവന്യുഭൂമിയിലെ അനധികൃത കെട്ടിട നിർമ്മാണം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യു രേഖകൾ പരിശോധിച്ച് കൃത്യമായ ...

തീരദേശ  ടൂറിസവും മൽസ്യ ഗ്രാമങ്ങളും

തിരുവനന്തപുരത്തെ തീരദേശത്ത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഉണ്ടായ ടൂറിസം മേഖലയിലെ വളർച്ച അഭൂതപൂർവ്വം ആണ്. അതിനുമുമ്പ് കോവളം എന്ന ഏക പ്രദേശത്തെ ചുറ്റിപ്പറ്റി മാത്രം വളർന്നിരുന്ന തീരദേശടൂറിസം ...

അടിമലത്തുറയിലെ ഭവനരാഹിത്യം: കണക്കുകൾ ദേശീയ ശരാശരിയിലും ദയനീയം

2011ലെ സർവ്വേ പ്രകാരം അടിമലത്തുറ എന്ന തീരദേശ ഗ്രാമത്തിലെ 1630 കുടുംബങ്ങളിൽ ഏകദേശം 450 ഓളം കുടുംബങ്ങൾക്ക് സ്വന്തമായി വീടില്ല. അതായത് വീടുകളുടെ എണ്ണത്തിൽ അടിമലത്തുറ ദേശീയ ...

കടലും കടൽ തീരവും പരമ്പരാഗതമായി തന്നെ തീരദേശവാസികൾക്കു അവകാശപ്പെട്ടത് : ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ.

കടലും കടൽ തീരവും പരമ്പരാഗതമായി തന്നെ തീരദേശത്ത് അധിവസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ. ഈ മേഖലയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും ഗൗരവമേറിയ പഠനങ്ങളും ഗവേഷണങ്ങളും ...

പൂന്തുറയിൽ പുതിയ ക്‌ളാസുകൾ ആരംഭിച്ചു

പൂന്തുറ നവ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ psc കോച്ചിങ്‌ ക്ലാസിന്റെ ഉദഘാടനം ഇടവക വികാരി റവ. ഡോ ബെബിൻസൺ, പൂന്തുറ വാർഡ് കൗൺസിലർ ശ്രീ. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist