Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

ഭാരതസഭയ്ക്ക് ആറു പുതിയ മെത്രാന്മാർ

newseditor by newseditor
14 January 2024
in National
0
ഭാരതസഭയ്ക്ക് ആറു പുതിയ മെത്രാന്മാർ
0
SHARES
132
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: കേരളത്തിലെ വിജയപുരം രൂപതയുൾപ്പെടെ തമിഴ്നാട്ടിലെ കുഴിതുറൈ, കുംഭകോണം, കർണാടകയിലെ കർവ്വാർ, മദ്ധ്യപ്രദേശിലെ ജബൽപ്പൂർ ഉത്തർ പ്രദേശിലെ മീററ്റ് എന്നീ രൂപതകളിൽ ഫ്രാൻസീസ്പാപ്പാ പുതിയ മെത്രാന്മാരെ നിയമിച്ചു. കർണാടകയിലെ മൈസൂർ രൂപതയുടെ മെത്രാൻ കന്നികദാസ് ആൻറണി വില്യം, കുംഭകോണം രൂപതയുടെ മെത്രാൻ ആൻറണിസാമി ഫ്രാൻസീസ്, ജബൽപ്പൂർ രൂപതയുടെ മെത്രാൻ ജെറാൾഡ് അൽമെയിഡ എന്നിവർ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജി പാപ്പാ സ്വീകരിക്കുകയും ചെയ്തു.

വിജയപുരം രൂപതയിൽ സഹായമെത്രാനായി റവ. ഫാ. ജസ്റ്റിൻ അലക്സാണ്ടർ മടത്തിപ്പറമ്പിൽ, കുഴിതുറൈ രൂപതയുടെ മെത്രാനായി വൈദികൻ ആൽബെർട്ട് ജോർജ് അലെക്സാണ്ഡർ അനസ്താസ്, കുംഭകോണം രൂപതയുടെ ഭരണസാരഥിയായി റവ. ഫാ. ജീവാനാന്ദം അമലനാഥൻ, ജബൽപ്പൂർ രൂപതയുടെ ഭരണാദ്ധ്യക്ഷനായി റവ. ഫാ. വലൻ അരസു, മീററ്റ് രൂപതയുടെ മെത്രാനായി റവ. ഫാ. ഭാസ്കർ ജെസുരാജ് എന്നിവരെയാണ് പാപ്പാ നിയമിച്ചിരിക്കുന്നത്. വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ റവ. ഫാ. ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിൽ അതെ രൂപതയിൽപ്പെട്ട പമ്പനാർ സ്വദേശിയാണ്.

Previous Post

ജീവിതാഭിമുഖ്യ സെമിനാർ സംഘടിപ്പിച്ച് പുല്ലുവിള ഫൊറോനാ അജപാലന സമിതി

Next Post

ലോകം വൈറലാക്കിയ പേപ്പല്‍ കൂടിക്കാഴ്ചയിലെ വിനിസിയോ റിവ വിടവാങ്ങി

Next Post
ലോകം വൈറലാക്കിയ പേപ്പല്‍ കൂടിക്കാഴ്ചയിലെ വിനിസിയോ റിവ വിടവാങ്ങി

ലോകം വൈറലാക്കിയ പേപ്പല്‍ കൂടിക്കാഴ്ചയിലെ വിനിസിയോ റിവ വിടവാങ്ങി

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.