Contact
Submit Your News
Monday, February 2, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

newseditor by newseditor
2 February 2026
in Parish
0
കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചുവേളി: കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി X, +1 & +2 വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. ഫെബ്രുവരി 1 ഞായറാഴ്ച സെന്റ്. ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിന്‌ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും  സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ഹെർമിന സേവ്യർ നേതൃത്വം നൽകി. നല്ല പഠന ശീലങ്ങൾ, ഉന്നത വിജയം കരസ്ഥമാക്കനുള്ള സ്റ്റഡി ടിപ്സ്, മാനസിക സമ്മർദം നിയന്ത്രിക്കാൻ സഹായകമാകുന്ന ഘടകങ്ങൾ, പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ഷൈനി ഫെർണാണ്ടസ് സ്വാഗതവും ക്ലാസിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥി സുജ നന്ദിയും പറഞ്ഞു.

Previous Post

തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം

Next Post

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

Next Post
കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

No Result
View All Result

Recent Posts

  • കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
  • കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം
  • പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു
  • സമകാലിക മാധ്യമങ്ങൾ; പേട്ട ഇടവക കെ.സി.വൈ.എം. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
  • കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‌ പുതിയ നേതൃത്വം
  • പള്ളിത്തുറ ഇടവകയിൽ ജീസസ് യൂത്ത് 1500-ലധികം വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശിപ്പിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.