No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Parish

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

newseditor by newseditor
2 February 2026
in Parish
0
കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി
0
SHARES
29
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണാന്തുറ: കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി  എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. റിട്ടയേർഡ് ടെലികോം എഞ്ചിനീയറും, വിദ്യാഭ്യാസ വിദഗ്ധനും, സൈക്കോളജിസ്റ്റുമായ പോൾസൺ ക്ലാസിന്‌ നേതൃത്വം നൽകി. ഉന്നത വിജയം കൈവരിക്കുന്ന സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും നടത്തേണ്ട പരിശ്രമങ്ങളെക്കുറിച്ചും, പഠന രീതികളെയും, എക്സാം ടിപ്പുകളും ക്ലാസ്സിൽ പങ്കുവെച്ചു. ക്ലാസ്സ് ക്രമീകരിച്ചതിനുപിന്നിലെ ഉദ്ദേശ, ലക്ഷ്യത്തെകുറിച്ച് ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസന്റ് വിശദീകരിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ മതബോധന അധ്യാപകർ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ പ്രസ്തുത ക്ലാസിൽ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ലെറ്റിഷ്യ സ്വാഗതവും, ക്ലാസ്സിൽ പങ്കെടുത്ത  വിദ്യാർത്ഥി  വിന്നി വിൽസൺ നന്ദിയും പറഞ്ഞു.

READ ALSO

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Related Posts

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
Parish

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

18 March 2026
പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു
Parish

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

17 March 2026
മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു
Parish

മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു

15 March 2026
കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
Parish

‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

9 March 2026
Next Post
അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

No Result
View All Result

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist