Contact
Submit Your News
Thursday, March 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഥമ പാപ്പയായി ഫ്രാൻസിസ് പാപ്പ; മോദിയുമായി കൂടിക്കാഴ്ച നടത്തും

newseditor by newseditor
13 June 2024
in Announcements, International
0
ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഥമ പാപ്പയായി ഫ്രാൻസിസ് പാപ്പ; മോദിയുമായി കൂടിക്കാഴ്ച നടത്തും
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

റോം: അൻപതാമത് ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും.

ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങളെങ്കിലും പ്രധാന സമ്മേളനങ്ങളിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ക്ഷണിക്കാറുണ്ട്. 11–ാം തവണയാണ് ഇന്ത്യ ജി 7 സമ്മേളനത്തിന്റെ ഭാഗമാകുന്നത്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

ഗാസ സംഘർഷം, യുക്രെയ്ൻ– റഷ്യ യുദ്ധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇക്കുറി ചർച്ച നടക്കും. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്നത്.

2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. മോദിയെ കൂ‌ടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുന്നത്.

Previous Post

കാർമൽഗിരി സെന്റ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ 2024-25 അധ്യായന വർഷം തോമസ് ജെ. നെറ്റോ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു

Next Post

അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളാകുന്നയിടമാണ്‌ ദേവാലയം: കോലിയകോട് സെന്റ്. ആന്റണീസ് ദേവാലയം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ആശീർവദിച്ചു

Recent Posts

  • സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജും അദ്ധ്വാനയും സംയുക്തമായി വനിതാദിനം ആഘോഷിച്ചു
  • ‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി
  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജും അദ്ധ്വാനയും സംയുക്തമായി വനിതാദിനം ആഘോഷിച്ചു
  • ‘കാൽവരിയിലേക്ക്’; കെ.സി.വൈ.എം. തിരുവനന്തപുരം അതിരൂപതാ സമിതിയും, പുതുക്കുറിച്ചി ഫെറോന സമിതിയും സംയുക്തമായി കുരിശിന്റെ വഴി നടത്തി
  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist