Contact
Submit Your News
Wednesday, March 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

newseditor by newseditor
30 December 2023
in BCC
0
അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.
0
SHARES
149
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2023 സെപ്തംബർ 3 മുതൽ നവംബർ 12 വരെയാണ്‌ ഹോം മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അഞ്ചുതെങ്ങ് ഇടവകയിൽ നടന്നത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആംഭിക്കുന്നതിന്റെ ഭാഗമായി അതിരൂപത ടീമംഗങ്ങളും അഞ്ചുതെങ്ങ് ഇടവക അജപാലന സമിതിയും തമ്മിൽ കൂടിയാലോചന നടന്നു.

കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട പ്രവർത്തനത്തിൽ സമയബന്ധിതമായി ഇടവകയിലെ ശുശ്രൂഷ സമിതികളെയും കുടുംബയൂണിറ്റുകളെയും ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തുടർന്ന് ഇടവകയുടെ 2024-25 വാർഷിക പ്ലാനിംഗ് ബജറ്റിലും പദ്ധതിയിലും ഹോം മിഷനിലെ കണ്ടെത്തലുകൾക്ക് മുൻഗണന നൽകും.

ഇടവക അലപാലന സമിതിയുമായുള്ള യോഗത്തിൽ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ, അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ മോൺ. ജയിംസ് കുലാസ്, ബി.സി.സി എക്സിക്യുട്ടിവ് സെക്രട്ടറി ഫാ. ഡാനിയേൽ, അൽ മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, വിദ്യാഭ്യാസ ഡയറക്ടർ ഫാ. സജു റോൾഡൻ എന്നിവർ പങ്കെടുത്തു.

Previous Post

2023 വർഷം: കത്തോലിക്കാ സഭയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ 5 സംഭവങ്ങൾ

Next Post

മുതലപ്പൊഴി നിർമ്മാണം അശാസ്ത്രീയം, കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതിരൂപതയുടെ പഠനങ്ങളെ ശരിവയ്ക്കുന്നത്: മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist