No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Obituary

കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

jv-telma-editor by jv-telma-editor
30 May 2023
in Obituary
0
0
SHARES
85
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ , ചെട്ടിക്കാട് സെന്റ് ആന്റണീസ് ,പറവൂർ ഡോൺബോസ്കോ പള്ളികളിൽ സഹവികാരിയായും എറിയാട് ഫാത്തിമ മാത, തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളികളിൽ വികാരിയായും കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടറായും പറവൂർ ജൂബിലി ഹോം ഡയറക്ടറായും തുരുത്തിപ്പുറം അസീസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ഗോതുരുത്ത് പുതിയ വീട്ടിൽ ഫെലിക്സ് -ജെസ്സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഹെൻറി , ഹെലൻ.

എറണാകുളം സെൻറ് ജോസഫ് മൈനർ സെമിനാരി, കളമശ്ശേരി സെൻറ് ജോസഫ് മൈനർ സെമിനാരി ,ആലുവ കാർമൽഗിരി സെമിനാരി എന്നിവിടങ്ങളിലായി വൈദീക പരിശീലനം പൂർത്തിയാക്കി. 2002 ജനുവരി ഒന്നിന് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

READ ALSO

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ, റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ടെലിസ്‌ഫോർ ടോപ്പോ നിത്യതയിൽ.

നാളെ (മെയ് 31 ബുധൻ)രാവിലെ 8,30 മുതൽ 9.30 വരെ ചേന്ദമംഗലം നിത്യസഹായമാത പള്ളിയിലും തുടർന്ന് ഉച്ചക്ക് 12. 30 വരെ ഗോതുരുത്തിലെ കുടുംബ വീട്ടിലും ആദരാഞ്ജലികൾ അർപ്പിക്കാം. ഉച്ചക്ക് 12.30 ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഭൗതികദേഹം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് കൊണ്ടുപോകും . സംസ്കാര കർമ്മങ്ങൾ വൈകിട്ട് 3.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെയും ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെയും കാർമ്മികത്വത്തിൽ.

ഫാ.റോക്കി റോബി കളത്തിൽ
പിആർഒ , കോട്ടപ്പുറം രൂപത
mob : 9746616453

Related Posts

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Obituary

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

20 April 2024
ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ, റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ടെലിസ്‌ഫോർ ടോപ്പോ നിത്യതയിൽ.
National

ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ, റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ടെലിസ്‌ഫോർ ടോപ്പോ നിത്യതയിൽ.

4 October 2023
ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു
Archdiocese

ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു

25 August 2023
ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ
Announcements

ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ

24 August 2023
ഫാ. യാക്കോബ് ശിമയോൻ ഇനി സ്വർഗ്ഗീയ ഗായകൻ: സംസ്കാരചടങ്ങുകൾ കൊട്ടിയത്ത് നടന്നു.
Announcements

ഫാ. യാക്കോബ് ശിമയോൻ ഇനി സ്വർഗ്ഗീയ ഗായകൻ: സംസ്കാരചടങ്ങുകൾ കൊട്ടിയത്ത് നടന്നു.

24 July 2023
Announcements

ഉമ്മൻ‌ചാണ്ടി ദൈവവിശ്വാസിയും ദൈവാശ്രയ ബോധവുമുള്ള നേതാവ്

19 July 2023
Next Post

കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies