Contact
Submit Your News
Wednesday, March 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

അഞ്ചുതെങ്ങ് ഫൊറോനയിൽ ബിസിസി ഭാരവാഹികൾക്ക് വചനവിചിന്തനത്തിനുള്ള പരിശീലനം നടത്തി

newseditor by newseditor
16 September 2025
in Forane
0
അഞ്ചുതെങ്ങ് ഫൊറോനയിൽ ബിസിസി ഭാരവാഹികൾക്ക് വചനവിചിന്തനത്തിനുള്ള പരിശീലനം നടത്തി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിസിസി ഭാരവാഹികൾക്ക് വചന വിചിന്തനത്തിനുള്ള പരിശീലനം നടത്തി. സെപ്തംബർ 14, ഞായറാഴ്ച അഞ്ചുതെങ്ങ് ഫൊറോന സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ വിവിധ ഇടവകകളിൽനിന്നും കോഡിനേറ്റർ,  സിസ്റ്റർ പ്രതിനിധി, റിസോഴ്സ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന്‌ ഫൊറോന സെക്രട്ടറി ഫാ. റോസ് ബാബു നേതൃത്വം നൽകി. ധ്യാനാത്മകമായി ബൈബിൾ വായിച്ച് ഗ്രഹിക്കാനും ദൈവേഷ്ടം അറിഞ്ഞ് ശ്രോതാക്കളുടെ ക്കളിൽ ദൈവാനുഭവം നിയറയുന്ന തരത്തിൽ വിചിന്തനം നടത്തുന്നതിന്‌ നിരന്തരം പ്രാർത്ഥനയുടെ സഹായം തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശുദ്ധാത്മാവിന്റെ സഹായത്തിലാണ്‌ ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥന, സ്വാഗതം, കൃതജ്ഞത എന്നിവയ്ക്ക് അയിരൂർ ഇടവകയിലെ സിസ്റ്റർ പ്രതിനിധി സിസ്റ്റർ ജെയ്സി, കോ-ഓർഡിനേറ്റർ നിമ്മി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Previous Post

തൂത്തൂർ ഫൊറോനയിൽ അധ്യാപകർക്കായി സെമിനാർ സംഘടിപ്പിച്ചു

Next Post

വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി

Next Post
വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി

വട്ടിയൂർക്കാവ് ഫൊറോനയിൽ അൽമായ ശുശ്രൂഷ ഭക്തസംഘടനകളുടെ കൂടിവരവ് നടത്തി

No Result
View All Result

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
  • അടിമലത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
  • സ്വാശ്രയ മേഖലയിലെ ആദ്യത്തെ  നൈപുണ്യ വികസന ഉപകേന്ദ്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിന് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
  • പുല്ലുവിള ഫെറോനാ അൽമായ ശുശ്രൂഷ സമിതി കൊമ്പ്രിയ സഭാംഗങ്ങളുടെ സംഗമം നടത്തി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.