Archdiocese

ദൃശ്യ ശ്രാവ്യ മേഖലയില്‍ തിരുവനന്തപുരം രൂപതയുടെ പുത്തന്‍ ചുവടുവയ്പ്പായി സ്റ്റു‍ഡിയോ സജ്ജമാകുന്നു

.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമൂഹികമാധ്യമങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായി തുടരുകയാണ് തിരുവനന്തപുരം ലത്തീന്‍ രുപത. പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും, ജനാഭിപ്രായം തേടുന്നതിനും ഏറെ ഉപകാരപ്രദമായ നവമാധ്യമ മേഖലകളിലേക്ക് കൂടി കടന്നുവരാനുള്ള...

Read moreDetails

തയ്യാറെടുപ്പുകള്‍ക്ക് ശേഷം നിയന്ത്രണങ്ങളോടെ പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുവാദം

തിരുവനന്തപുരം ലത്തീന്‍ രൂപതയില്‍ മേയ് 9 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുവാദം നല്‍‍കിയെങ്കിലും, ഇടവകജനങ്ങളുടെയും, ഇടവകകൗണ്‍സിലിന്‍റെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് തയ്യാറെടുപ്പുകള്‍ക്ക് ശേഷം, പള്ളികള്‍ തുറക്കുവാന്‍ കുടുതല്‍...

Read moreDetails

ആരാധനാലയങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തുറക്കാം എന്ന് സംസഥാന സർക്കാർ…. നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ….

ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. പരമാവധി കരസ്പർശം ഒഴിവാക്കി സാമൂഹക അകലം പാലിച്ച് കേന്ദ്രനിർദ്ദേശങ്ങൾക്ക് അനിസൃതമായ...

Read moreDetails

വൈദീകപട്ടങ്ങളും തൈല പരികര്‍മ്മപൂജയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഈ മാസം തന്നെ നടത്തും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഈ വർഷത്തെ 4 വൈദികപട്ട സ്വീകരണങ്ങൾ ഈ വരുന്ന 11, 13, 17, 18 തീയതികളിലായി കര്‍ശന നിയന്ത്രണങ്ങളോടെ നടക്കും. തിരുവനന്തപുരം രൂപതയ്ക്ക്...

Read moreDetails

ചരിത്രം രചിച്ച് കൊണ്ട് ചരിത്ര ക്വിസ്സ്

തിരുവനന്തപുരം അതിരൂപത നടത്തുന്ന ചരിത്ര ക്വിസ്സില്‍ പങ്കുചേർന്ന് നാനൂറോളം പേർ. കഴിഞ്ഞ മെയ് മാസം ഇരുപത്തി അഞ്ചാം തീയതിയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മാധ്യമ ശുശ്രൂഷയുടെയും, ഹെറിറ്റേജ്...

Read moreDetails

അതിരൂപതാ സന്യാസിനി സമൂഹത്തിൽ17-ആം സന്യാസിനി പ്രഥമ വ്രതവാഗ്ദാനം നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ "ഹാൻഡ്മൈഡ്സ്‌ ഓഫ് ഹോപ്പ്" -ലെ ഒരാൾകൂടി പ്രഥമ വ്രതവാഗ്ദാനം സ്വീകരിച്ചു. പൂന്തുറ സ്വദേശിനിയായ സിസ്റ്റർ. സോഫിയയാണ് അതിരൂപത മെത്രാപ്പോലീത്ത...

Read moreDetails

നിയുക്ത ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ അലക്സാണ്ടർ I.A.S. ന് ആശംസകള്‍ നേര്‍ന്ന് പിതാക്കന്മാര്‍

നിയുക്ത ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ അലക്സാണ്ടർ ഐഎഎസ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിനെ സന്ദർശിച്ചു. തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ നിന്നുള്ള വ്യക്തി...

Read moreDetails

പ്രവാസികൾക്കായുള്ള പ്രത്യേക ദിവ്യബലി ഓണ്‍ലൈനില്‍ പങ്കെടുത്തത് ആയിരത്തോളം പേര്‍

സ്വർഗ്ഗാരോഹണ തിരുനാൾ ദിവസം പ്രവാസികൾക്കായി പ്രത്യേക ദിവ്യബലി നടത്തിയപ്പോള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്ന് ആയിരത്തോളം പേര്‍. തിരുവനന്തപുരം ലത്തീൻ അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ...

Read moreDetails

വിവാഹവും, ശവസംസ്കാര ചടങ്ങുകളും ദിവ്യബലിയോടെ നടത്താം

കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം, ഈ ദിവസങ്ങളിൽ ദിവ്യബലി കൂടാതെയുള്ള വിവാഹവും ശവസംസ്‌കാര ചടങ്ങുകളുമാണ് അതിരൂപതയിയിൽ നടന്നുവരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് -19 ന്റെ നാലാം...

Read moreDetails

ലോക്ക്ഡൗൺ സാഹചര്യത്തിൽ പച്ചക്കറി ലഭ്യമാക്കാൻ ജൈവപച്ചക്കറി വിത്തുകളും തൈകളും നൽകുന്നു

കോവിഡ് 19 വൈറസ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി, ജനങ്ങളുടെ ആരോഗ്യം അവരുടെതന്നെ കൈകളിലാണ് എന്ന ചിന്ത വളർത്തുന്നതിനും മണ്ണിനോടും മനുഷ്യരോടുമുള്ള ബന്ധം ആഴമാക്കുന്നതിനും, വീടിന് ചുറ്റുമോ ടെറസിലോ...

Read moreDetails
Page 35 of 40 1 34 35 36 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist