വലിയതുറയില ശക്തമായ തിരയടിയില്‍ തീരത്തെ വീടുകള്‍ക്ക് കേടുപാടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ കടലേറ്റത്തിന്റെ ലക്ഷണം വരാന്‍പോകുന്ന കടല്‍ക്ഷോഭത്തിന്റെ സുചനയാണന്ന് തീരദേശത്തുള്ളവര്‍ വേവലാതിപ്പെടുന്നു. ലക്ഷദ്വീപില്‍ രുപം...
Read moreDetails"കോളിളക്കത്തില്‍പ്പെട്ട ശിഷ്യന്മാരുടെ 'കര്‍ത്താവേ രക്ഷിക്കണമേ', എന്ന നിലവിളി തന്നെയാണ് ഇന്ന് കൊറോണാ വൈറസിന്റെ മുമ്പില്‍ ഭയവിഹ്വലരായിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്" : ഓശാന...
Read moreDetailsഅഭിവന്ദ്യ സൂസപാക്യം പിതാവിൻറെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ വാര തിരുക്കർമ്മങ്ങൾ സാധാരണ വിശ്വാസികളുടെ ആവശ്യം പരിഗണിച്ച് ഫേസ്ബുക്ക് യൂട്യൂബ് ലൈവ് കൂടാതെ ഷെക്കീന ടിവിയിൽ തൽസമയ സംപ്രേഷണം...
Read moreDetailsതിരുവനന്തപുരം: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള സംസ്ഥാനം മുഴുവൻ ലോക്ക് ഡൗൺ ചെയ്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് പിൻതുണയുമായി...
Read moreDetailsമാര്‍ച്ച് 25 ബുധനാഴ്ച ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ''സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ''...
Read moreDetailsതിരുവനന്തപുരം:രാജ്യം അതിനിർണായകമായ ദിശാസന്ധിയിലൂടെ കടന്നുപോകുമ്പോഴും രോഗവ്യാപനം തടയുന്നതിനായി രാഷ്ട്രീയ നേതാക്കന്മാരും ആരോഗ്യപ്രവർത്തകരും അശ്രാന്തപരിശ്രമം നടത്തുമ്പോഴും മദ്യ വില്പന കേന്ദ്രങ്ങൾ തുറന്നു തന്നെ വയ്ക്കുവാനുള്ള ഗവൺമെൻറ് തീരുമാനത്തെ...
Read moreDetailsഭരണാധികാരികളുടെ ഇടപെടൽ കാത്ത് ആഴ്ചകളായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു തിരികെ കൊണ്ടുവരുവാനുള്ള ഭരണാധികാരികളുടെ നടപടികൾ എങ്ങും എത്തുന്നില്ല. പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർ പറഞ്ഞതനുസരിച്ച്, ഫോണിലൂടെ ...
Read moreDetailsതിരുവനന്തപുരം:ടി.എസ്.എസ്.എസ്ൻറെ ഗോൾഡൻ ജൂബിലി കെട്ടിടത്തിൽ മാസ്ക്ക് നിർമാണം പുരോഗമിക്കുന്നു. വർദ്ധിച്ചു വരുന്ന ജനങ്ങളുടെ ആവശ്യത്തെ തുടർന്നാണ് തിരുവനന്തപുരം ടി.എസ്.എസ്.എസ്ൻറെ നേതൃത്വത്തിൽ മാസ്ക് നിർമാണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചതു....
Read moreDetailsഅച്ചന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: പ്രതിസന്ധികൾ പലതു കടന്നുപോന്നതാണ് ഈ മനുഷ്യരാശി. അതിൽ, കഴിഞ്ഞ രണ്ടായിരം വർഷത്തെ ഭാഗധേയത്തിൽ കത്തോലിക്കാ സഭയും സജീവമായി, സർഗാത്മകമായി പങ്കാളിയായിട്ടുണ്ട്. സഭയിൽ ഇന്നു...
Read moreDetailsതീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ തീരത്തുനിന്നും ഒരു കുടുംബവും ഒഴിവാക്കപ്പെടില്ലെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ ജനസമൂഹത്തിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദർശിച്ച...
Read moreDetails© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.