Announcements

7-ാം ക്ലാസ്സിൽ ഫെറോനാ തലത്തിൽ നടത്തിയ കോച്ചിങ് പ്രചോദനമായി ; സിവിൽ സർവ്വീസ് റാങ്കുകാരി എഗ്നാ ക്ളീറ്റസ്

2019 ലെ സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ എഗ്നാ കളീറ്റസിനു 228-ാം റാങ്ക് ലഭിച്ചതോടെ, നാടിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് എഗ്നാ ക്ളീറ്റസ്. ഏഴാം...

Read moreDetails

തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.

തോപ്പു ഇടവകയിലെ വി. മരിയ ഗൊരേറ്റി യൂണിറ്റിലെ ഷീജ - ക്ലീറ്റസ് ദമ്പതികളുടെ മകൾ എഗ്ന ക്ലീറ്റസ് ന് സിവിൽ സർവീസ് (Rank 228) സെലക്ഷൻ ലഭിച്ചു....

Read moreDetails

ഇടവക വികാരിമാരുടെ തിരുന്നാൾ

-Anthony Vargheese ഇന്ന് ഓഗസ്റ്റ് 4. ആർസിലെ പുരോഹിതനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം. ഒരു വൈദികനാകാനുള്ള ഒരു യോഗ്യതയുമില്ല എന്ന് കണ്ടെത്തി സെമിനാരിയിൽ...

Read moreDetails

മത്സ്യബന്ധനം ഓഗസ്റ് 5 മുതൽ

കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും...

Read moreDetails

കോവിഡ് പ്രതിരോധത്തിന് പുത്തൻ മാതൃക സൃഷ്ടിച്ചു വൈദികന്റെ നേതൃത്വത്തിലെ സംഘം

പൂവാർ പള്ളി വികാരി ഫാദർ ഷാബിൻ ലീന്റെ നേതൃത്വത്തിലുള്ള 82 ഓളം പേരടങ്ങുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങൾ കോവിഡ് പ്രതിരോധത്തിന് തീരദേശത്തിനാകെ മാതൃകയാകുന്നു. തിരുവനന്തപുരത്തെ പൂവാർ ഇടവക വികാരിയുടെ...

Read moreDetails

തീരദേശ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ...

Read moreDetails

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും

 തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ...

Read moreDetails

കോവിഡ് – തീര മേഖലകളിൽ സര്‍ക്കാർ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സജീവമാക്കണം

കേരളത്തിലെ വിവിധ തീര മേഖലകളില്‍  കൊവിഡ് രോഗ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൂടുതല്‍ ഫലവത്തായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെഎല്‍സിഎ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കത്തുനല്‍കി. തിരുവനന്തപുരത്തെ...

Read moreDetails

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന്...

Read moreDetails

തീരദേശത്ത് ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ :സഞ്ചരിക്കുന്ന വില്‍പ്പനശാലകളുള്‍പ്പെടെയുള്ള സൗകര്യങ്ങളുറപ്പാക്കും

ജില്ലയിലെ മൂന്നു തീരദേശ സോണുകളിലുംഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ കോവിഡ് 19 പ്രതിരോധ പ്രവര്‍‍ത്തനങ്ങള്‍‍ ആരംഭിച്ചു. ഒന്നാം സോണായ ഇടവ മുതല്‍ പെരുമാതുറ വരെയും രണ്ടാം സോണായ...

Read moreDetails
Page 80 of 95 1 79 80 81 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist