Announcements

ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പാപ്പാ XIV

വത്തിക്കാൻ: ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ...

Read moreDetails

ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്

വാഷിങ്ടൺ: ദിവ്യകാരുണ്യം കൈയിൽ സ്വീകരിക്കുന്നവരെക്കാൾ നാവിൽ സ്വീകരിക്കുന്നവർക്ക് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ കൂടുതല്‍ വിശ്വാസമുള്ളതായി പഠന റിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന കത്തോലിക്കരുടെ...

Read moreDetails

വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലിയോ പാപ്പ പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായത്തെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലിയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ...

Read moreDetails

പതിനായിരങ്ങള്‍ സാക്ഷി; കാര്‍ളോയും ഫ്രസ്സാത്തിയും ഇനി തിരുസഭയിലെ വിശുദ്ധര്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. 'ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍' എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസ്, 1925 ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍...

Read moreDetails

സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ‘ഓസാനം സ്നേഹ ഭവൻ’ സമൂഹത്തിന്‌ സമർപ്പിച്ചു

വെട്ടുതുറ: സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അശരണരും ആലംബഹീനരുമായ അമ്മമാർക്കും സഹോദരിമാർക്കും വസിക്കുന്നതിനുള്ള മന്ദിരം "ഓസാനം സ്നേഹ ഭവൻ" എന്ന...

Read moreDetails

പരിമിതകൾ നേരിടുന്നവർ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടവർ; കാഴ്ച പരിമിതരുടെ കൂടിവരവിൽ ബിഷപ് ക്രിസ്തുദാസ്

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ കാഴ്ചപരിമിതരുടെ കൂടിവരവ് ആഗസ്റ്റ് 2, ശനിയാഴ്ച വെള്ളയമ്പലത്ത് നടന്നു. കാഴ്ചപരിമിതരുടെ അജപാലനവും ക്ഷേമവും ഉറപ്പുവരുത്തുകയാണ്‌ കുടുംബപ്രേഷിത ശുശ്രൂഷ ഈ കൂടിവരവിൽ ലക്ഷ്യം വയ്ക്കുന്നത്....

Read moreDetails

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം; ഒൻപതു ദിവസത്തിനു ശേഷം ജയിലിനു പുറത്തേക്ക്

ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ...

Read moreDetails

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രാജ്യമെമ്പാടും വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് വിശ്വാസികളുടെ വൻ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജറംഗ്ദളിന്റെ വ്യജ ആരോപണത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ രാജ്യമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍...

Read moreDetails

ഛത്തീസ്ഗഢില്‍ അന്യായമായി ആറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് അടിയന്തിരമായി നീതി ലഭ്യമാക്കണം; തിരു. ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി

ഛത്തീസ്ഗഢില്‍ സന്യാസിനിമാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെയും അന്യായമായ ജയിലിലടയ്ക്കലിനേയും തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യ സമിതി അതിശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ മേല്‍ നിയമവിരുദ്ധമായി...

Read moreDetails

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ തുറങ്കിലടച്ചത്; തിരുവനന്തപുരത്ത് നാളെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറങ്കിലടയ്ക്കൽ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചും ക്രൈസ്‌തവ സഭകൾക്കെതിരെ രാജ്യവ്യാപകമായി തുടർച്ചയായി നടന്നു വരുന്ന പീഡനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും തിരുവനന്തപുരം കാത്തലിക്...

Read moreDetails
Page 4 of 95 1 3 4 5 95

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist