തിരുവനന്തപുരം പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച സി. റ്റി. സ്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഷിർവദിച്ചു ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനമായ ഇന്ന് മുതൽ 24 മണിക്കൂറും മിതമായ ചിലവിൽ ഗുണമേന്മയേറിയതും കൃത്യതയാർന്നതുമായ സി. റ്റി സ്കാൻ സൗകര്യം ലഭ്യമാണെന്ന് ജൂബിലി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ. തിയോഡീഷ്യസ് ഡിക്രൂസ് അറിയിച്ചു.
ആശുപത്രിയിൽ ലഭ്യമാകുന്ന സേവനങ്ങൾ
* MULTISLICE CT
*CATHLAB
*DIGITAL X-RAY
*FULLY AUTOMATED LABORATORY
*COLOR DOPPLER
*ULTRASOUND SCAN
*MAMMOGRAPHY
*DIALYSIS
*TMT
*ECG