Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ച് ലത്തീൻ സഭയിലെ പിതാക്കന്മാർ

newseditor by newseditor
13 January 2024
in Announcements, State
0
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സന്ദര്‍ശിച്ച് ലത്തീൻ സഭയിലെ പിതാക്കന്മാർ
0
SHARES
281
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സീറോ മലബാര്‍സഭയുടെ വലിയ ഇടയന്‌ ആശസകളും പിന്തുണയുമേകാൻ കേരള ലത്തീന്‍ സഭയിലെ മെത്രാന്മാര്‍ സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി. കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, കൊല്ലം മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ആലപ്പുഴ മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് രാജപ്പന്‍ എന്നിവരാണ് സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി അഭിഷിക്തനായ മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ചത്.

സീറോ മലബാര്‍ സഭയെ വിശ്വാസവീഥിയില്‍ നയിക്കാനുള്ള കഴിവും അനുഗ്രഹവും ദൈവം മാര്‍ തട്ടിലിന് പ്രദാനം ചെയ്യട്ടെയെന്ന് ബിഷപ്പുമാര്‍ ആശംസിച്ചു. തൃശൂര്‍ രൂപതാ സഹായ മെത്രാനായിരിക്കെ സാംസ്‌കാരിക നഗരിയുടെ മനം കവര്‍ന്ന തട്ടില്‍ പിതാവിന് സീറോ മലബാര്‍ സഭയെ ഒന്നിച്ചണിനിരത്താന്‍ സാധിക്കുമെന്ന പ്രത്യാശ അവര്‍ പങ്കുവച്ചു. അതിനുള്ള എല്ലാ പ്രാര്‍ഥനാ സഹായവും സഹോദരസഭ വാഗ്ദാനം ചെയ്തു. ഷംഷാബാദ് രൂപത മെത്രാനായിരിക്കുമ്പോഴും സുസ്ത്യര്‍ഹമായ സേവനമാണ് മാര്‍ തട്ടില്‍ സഭയ്ക്കും ജനത്തിനുമായി ചെയ്തതെന്ന് ലത്തീന്‍ ബിഷപ്പുമാര്‍ അനുസ്മരിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ നന്ദി പ്രകാശിപ്പിച്ചു. ‘നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് സഭയെ നയിക്കാമെന്ന്’അദ്ദേഹം പറഞ്ഞു.

Previous Post

ഹോം മിഷൻ തുടർപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കഴക്കൂട്ടം സെന്റ്. ജോസഫ് ഇടവക

Next Post

രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍

Next Post
രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍

രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍

No Result
View All Result

Recent Posts

  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലയ്ക്കൽ, മാർപാപ്പ ലെയോ പതിനാലാമനിൽ നിന്ന് പാലിയം സ്വീകരിച്ചു.
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലയ്ക്കൽ, മാർപാപ്പ ലെയോ പതിനാലാമനിൽ നിന്ന് പാലിയം സ്വീകരിച്ചു.
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.