Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിന്‌ ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി

newseditor by newseditor
28 December 2023
in State
0
മാഹി അമ്മത്രേസ്യ തീര്‍ഥാടനകേന്ദ്രത്തിന്‌ ബസിലിക്ക പദവി: കൃതജ്ഞതാ ബലിയർപ്പണം നടത്തി
0
SHARES
110
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഹി: മാഹി സെന്റ്. തെരേസാ തീർത്ഥാടനകേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. രാവിലെ പള്ളിയിലെത്തിയ ബിഷപ്പിന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റ നേതൃത്വത്തിൽ സ്വീകരണം നല്കി. കൃതജ്ഞതാ ബലിയർപ്പണത്തിനുശേഷം കേക്ക് മുറിച്ച് ബിഷപ്പ് ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും ഇന്നലെ രാവിലെ ആരംഭിച്ചു.

വടക്കൻ കേരളത്തിൽ ആദ്യമായാണ് ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെയും കേരളത്തിലെ പതിനൊന്നാമത്തെയും ബസിലിക്കയാണിത്. മാഹി പളളി സ്ഥാപിച്ചിട്ട് 300 വർഷം പൂർത്തിയായതിൻ്റെ ആഘോഷവും കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവും നടക്കുന്ന വേളയിൽ ലഭിച്ച ബസിലിക്ക പദവി രൂപതയ്ക്കുള്ള അംഗീകാരം കൂടിയായി. നവംബർ 21 നാണ് പള്ളി ബസിലിക്ക പദവിയിലേക്ക് ഉയർന്നത്. ഇനി എല്ലാ വർഷം നവംബർ 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കും. ബസിലിക്ക പദവിയിലേക്ക് ഉയർന്നതിന്റെ ആഘോഷങ്ങളും ഉടനെ നടക്കും.

Previous Post

2024 അവസാനമോ, 2025 ആദ്യമോ ഫ്രാൻസിസ് പാപ്പ ഇന്ത്യയിലെത്തും: കേരളവും സന്ദർശിക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി

Next Post

2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ

Next Post
2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ

2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ ഫ്രാന്‍സിസ് പാപ്പ

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.