var_updater

var_updater

മുരുക്കുംപുഴയിലെ 9 ഭവനരഹിതര്‍ക്ക് 3 സെന്‍റ് വീതം പതിച്ചു നൽകി

കാലം ചെയ്ത പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര പിതാവിന്‍റെ ബന്ധുവായ മുരുക്കുംപുഴ സ്വദേശിനി ശ്രീമതി. കാതറിന്‍ പേരേര തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ദാനമായി നൽകിയ സ്ഥലത്തിൽ നിന്നാണ്...

വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സമ്മാനങ്ങളുമായി മരിയന്‍ എന്‍ജിനീറിങ് കോളേജ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മരിയൻ എൻജിനീയറിങ് കോളേജ് പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി 'ക്യൂറിയോ 2021' ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ...

തിരുവനന്തപുരത്തെ നേമം മിഷൻ്റെ ചരിത്രം പുസ്തകരൂപത്തിൽ

പതിനേഴാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഉൾനാടുകളിൽ വിശ്വാസ വെളിച്ചം തെളിച്ച ഈശോസഭാ വൈദികർ സ്ഥാപിച്ച നേമം മിഷൻ്റെ ചരിത്രം ഇനിമുതൽ മലയാളികൾക്ക് സ്വന്തം ഭാഷയിൽ വായിക്കാം. കേരളത്തിലെ മിഷണറി...

പാരിസ്ഥിതിക എൻജിനീയറിങ്ങിൽ എംടെക് ഒന്നാം റാങ്കോടെ  അഞ്ചു അന്ന എസ് ജെ.

പാരിസ്ഥിതിക എൻജിനീയറിങ്ങിൽ എംടെക് ഒന്നാംറാങ്കോടെ വിശ്വേശ്വര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഗ്പൂരിൽ നിന്നും വിജയിച്ച അഞ്ചു അന്ന എസ് ജെ. തൈക്കാട് ഇടവകാംഗമാണ്

ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്.സിക്ക് വേണ്ടി ബൂട്ടണിയുവാൻ 7 തീരദേശ താരങ്ങൾ

നാളെ ആരംഭിക്കുന്ന ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സിറ്റിക്ക് വേണ്ടി ഏഴു തീരദേശ താരങ്ങൾ ബൂട്ടണിയും. ജാക്സൻ, പ്രവിറ്റൊ,ഷാജി, രാജേഷ്, വിജയ്, ലിജോ ഫ്രാൻസിസ്,പ്രഡിസൻ, എന്നിവരാണ് ബൂട്ടണിയുന്നത്....

സ്വർഗ്ഗീയം 2020 പള്ളിത്തുറ ഇടവക ജേതാക്കൾ.

മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ഓൺലൈൻ കരോൾഗാന മത്സരത്തിന് ഫലപ്രഖ്യാപനം നടന്നു. പള്ളിത്തുറ മേരി മഗ്ദലന ദേവാലയം മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സെൻ്റ് നിക്കോളാസ് ചർച്ച് നീരോടി രണ്ടാമത്...

ജീവനാദം നവവത്സര പതിപ്പ് പ്രകാശനം ചെയ്തു.

ജീവനാദം പ്രസിദ്ധീകരണത്തിൻ്റെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് മലയാളത്തിനായി ജീവനാദത്തിൻ്റെ ഈ നവവത്സര സമ്മാനം. വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത...

ബി സി സി നവ നേതൃത്വത്തിന് ഇക്കൊല്ലം ഇടവകകളിൽ പരിശീലനം

ഇടവക ബിസിസി നേതൃത്വത്തിന് ഇപ്രാവശ്യം സ്വന്തം ഇടവകകളിലായിരിക്കും പരിശീലന പരിപാടി നടക്കുക. ഇടവകകളിൽ പരിശീലനം നൽകുവാനുള്ളവർക്ക് വേണ്ടി ജനുവരി രണ്ടാം തീയതി TOT സംഘടിപ്പിച്ചു. സാധാരണഗതിയിൽ ഫൊറോന...

സൂസപാക്യം പിതാവിന്‍റെ പുതുവത്സര ചിന്തകള്‍

നിരവധി അവശതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുംമദ്ധ്യേ നിന്നുകൊണ്ടുതന്നെ പുതിയൊരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇന്നത്തെ അവശതകള്‍ക്കു പരിഹാരമായി ഞാന്‍ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങള്‍ നിസ്സാരമായും ആവര്‍ത്തനമായും നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കിലും...

റവ. ‍ഡോ. ഹൈസന്ത് പരിഭാഷപ്പെടുത്തിയ ‘സംക്ഷിപ്ത സഭാചരിത്രം’ പ്രകാശനം ചെയ്തു

വെരി. റവ. ഡോ. ഹൈസന്ത് എം. നായകം പരിഭാഷപ്പെടുത്തിയ 'സംക്ഷിപ്ത സഭാചരിത്രം' പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിൻറെ പ്രകാശനം അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത വൈദിക സിനഡ് സമ്മേളനത്തിൽ...

Page 9 of 75 1 8 9 10 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist