var_updater

var_updater

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫ്രെബുവരി അഞ്ച് വരെ...

സെൻറ് ആൻഡ്രൂസിലെ ശ്രീ. ‍ജോണ്‍ ബെന്നറ്റിൻ്റെ ഫോട്ടോഗ്രാഫി പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

പ്രകൃതിയും, ദേശങ്ങളും, ജീവിതങ്ങളും പ്രമേയമാകുന്ന ശ്രദ്ധേയമായ ഫോട്ടോഗ്രാഫി പ്രദർശനവുമായി സെൻറ് ആൻഡ്രൂസിൽ നിന്നൊരു ഫോട്ടോഗ്രാഫർ. കേരള ലളിതകലാ അക്കാദമിയുടെ ഗോൾഡ് മെഡൽ ജേതാവും, ആർട്ടിസ്റ്റ് ഫോറം പ്രസിഡൻ്റുമായ...

വരാപ്പുഴ അതിരൂപത തദ്ദേശാദരം ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന തദ്ദേശാദരം 2021 - അനുമോദന സംഗമം വരാപ്പുഴ ആർച്ച് ബിഷപ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം...

പാളയത്ത് വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി

പാളയം സെൻ്റ ജോസഫ്സ് കത്തീഡ്രലില്‍ വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍. ഡോ. നിക്കോളാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. അഭി. ഡോ. ക്രിസ്തുദാസ്...

വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് വണക്കവും തിരുനാളും മൺവിളയിൽ

തിരുവനന്തപുരത്തിൻറെ മണ്ണിൽ ഒരു കാലത്ത് ചവിട്ടി നടന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാൾ ആഘോഷത്തിന് മൺവിളയിൽ തുടക്കമായി. മൂന്നു ദിവസമായി ആഘോഷിക്കുന്ന തിരുനാൾ ഡിസംബർ പതിനഞ്ചാം തീയതി...

അതിരൂപത കുട്ടികളുടെ ശുശ്രൂഷയ്ക്ക് മികവിന്റെ അംഗീകാരം

തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രിക്ക് (കുട്ടികളുടെ ശുശ്രൂഷ) കീഴിലുള്ള കെസിഎസ്എൽ ശാഖയ്ക്ക് സംസ്‌ഥാന തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം. 2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ...

വിഭൂതി തിരുനാൾ ഫെബ്രുവരി17-ന്‌. ചാരം പൂശൽ കർമ്മത്തിനു സുപ്രധാന നിർദ്ദേശവുമായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരി തുടരവേ, കത്തോലിക്കാ വിശ്വാസീസമൂഹം വലിയനോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി തിരുനാളിൽ പാലിക്കേണ്ട സുപ്രധാനനിർദേശങ്ങളുമായി വത്തിക്കാൻ. ഫെബ്രുവരി 17നാണ് ആഗോള സഭയിൽ വിഭൂതി...

ബാലരാമപുരം ഇടവക തിരുനാളിന് നാളെ തുടക്കം

നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വി. സെബസ്ത്യാനോസ് ഫൊറോന ഇടവക ദേവാലയത്തിലെ 2021ലെ ഇടവക തിരുനാളിന് ജനുവരി 15 വെള്ളിയാഴ്ച കൊടിയേറി 24ന് സമാപിക്കും....

അള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിച്ച് ഫ്രാന്‍സിസ് പാപ്പാ

അള്‍ത്താരകളില്‍ ബൈബിള്‍ വായിക്കാനും തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കാനും വനിതകളെ അനുവദിക്കുന്ന തരത്തില്‍ കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ്  പാപ്പ ഭേദഗതി വരുത്തി. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമത്തിലെ (230,1) അത്മായ...

Page 8 of 75 1 7 8 9 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist