var_updater

var_updater

സ്വർഗ്ഗീയം -2020 : വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഇടവകകൾക്കായി നടത്തിയ 'സ്വർഗ്ഗീയം 2020' ഓൺലൈൻ കരോൾ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പള്ളിത്തുറ മേരി മഗ്ദലേന ഇടവക...

“മനുഷ്യജന്മം സാർത്ഥകമാകുന്നത് മറ്റുള്ളവർക്ക് ഉപകാരമായിത്തീരുമ്പോൾ” : 161 കോവിഡ് പോരാളികളെ ആദരിച്ച ചടങ്ങില്‍ ക്രിസ്തുദാസ് മെത്രാൻ

"ഓരോ ജന്മവും അതിൻറെ അർത്ഥം കണ്ടെത്തുന്നത് മറ്റുള്ളവർക്ക് ഉപകാരമായി മാറുമ്പോഴാണ്. ഒപ്പം നിങ്ങളുടെ സഹോദരന് ഒരു നല്ല കാര്യം ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന്...

ചരിത്ര- കാരോള്‍-വീഡിയോ മത്സരങ്ങളുടെ സമ്മാനങ്ങള്‍‍ 29-ാം തിയ്യതി വിതരണം ചെയ്യും

ഹെറിറ്റേജി കമ്മീഷനും മീഡിയാകമ്മീഷനും കെ.സി.എസ്. എല്‍. ഉം ചേര്‍ന്ന് സംഘടിപ്പിച്ച വിവധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വെള്ളയമ്പലം ആനിമേഷന്‍ സെൻ്ററില്‍ വച്ച് നടക്കും. വരുന്ന ജനുവരി 29-ാം തിയ്യതി...

ഇടവകയിൽ ഊരുവിലക്ക് എന്ന ജന്മഭൂമി വാർത്ത തെറ്റിദ്ധാരണാജനകം: പള്ളം ഇടവക വികാരി

പള്ളം ഇടവക ചന്തയുമായി ബന്ധപ്പെട്ട കേസു കൊടുത്തതിൻറെ പേരിൽ ഒരു വ്യക്തിക്ക് ഊരുവിലക്ക് ഇടവക വികാരിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചതായ വാർത്ത ഇന്നലെയാണ് ജന്മഭൂമി പത്രം മൂന്നാം പേജിൽ...

ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസപദവി വാർഷികം

വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് പ്രത്യേക അനുസ്മരണ...

ഫെബ്രുവരി 2-ന് ആഘോഷങ്ങളില്ലാതെ സൂസപാക്യം പിതാവിന്‍റെ മെത്രാഭിഷേക വാര്‍ഷികം

സൂസപാക്യം മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക വാർഷികം ഇക്കൊല്ലം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആചരിക്കുമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. സാധാരണ അതിരൂപതയിൽ സന്യസ്തർ ക്ക് വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും സെമിനാറുകളും...

ഇന്ത്യൻ ടീമിനു വേണ്ടി ഗോളടിച്ച് എബിൻ ദാസ്

യു.എ.ഇ -ില്‍.പര്യടനം നടത്തുന്ന ഇന്ത്യൻ u-16 ടീമിലെ എബിൻ ദാസ് 18ന് നടന്ന ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയുടെ അഭിമാനമായി. യു.എ.ഇ.യിലെ LIWA ഫുട്ബോൾ അക്കാദമിയുടെ...

ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കാൻ അഭ്യർത്ഥിച്ച് കർദിനാൾമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു.

തങ്ങളുടെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രി സശ്രദ്ധം കാതോര്‍ത്തതായും ഉടൻ തീരുമാനമെടുക്കുമെന്ന് വാഗ്ദാനം ചെയ്തതായും ദില്ലിയിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കർദിനാൾമാർ പറഞ്ഞു. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്...

റവ. ഫാദർ ലാസർ ബെനഡിക്ട് കോവളം ഫെറോനാ വികാരിയായി നിയമിതനായി

കോവളം ഫെറോനാ വികാരിയായി റവ. ഫാദർ ലാസർ ബെനഡിക്ട് നിയമിതനായി. നിലവില്‍ പെരിങ്ങമ്മല ഇടവക വികാരിയാണ് അദ്ദേഹം. 1966-ില്‍ റോസമ്മ ബെനഡിക് ദമ്പതികളുടെ മകനായി വെട്ടുകാട് ജനിച്ചു....

തിരുവനന്തപുരം അതിരൂപത വൈദികനായ ഫാദർ ജിബു ജെ. ജാജിന് ഡോക്ടറേറ്റ്

റോമിലെ പ്രശസ്തമായ ആഞ്ജലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആണ് ദൈവശാസ്ത്രത്തിൽ ജിബു അച്ഛന് ഡോക്ടറേറ്റ് ലഭിച്ചത്. മർചെല്ലോ ബോർഡോണി, സെബാസ്റ്റ്യൻ കാപ്പൻ എന്നീ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞരുടെ ക്രിസ്തു വിഞ്ജനീയ...

Page 7 of 75 1 6 7 8 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist