വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് എതിർ സാക്ഷ്യങ്ങൾ കൂടുന്നതിന് കാരണം: ആർച്ച് ബിഷപ്പ്
വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് എതിർ സാക്ഷ്യങ്ങൾ കൂടുന്നതിന് കാരണമെന്ന് ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. കെആർഎൽസിസി ജനറൽ കൗൺസിലിന്റെ ഭാഗമായി നടന്ന ഇടവക...









