var_updater

var_updater

കൊറോണ വൈറസ് ബാധ: ഇറാനിൽ 800 ൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

കൊറോണ വൈറസ് ബാധയെ (കോവിഡ് ബാധ ) തുടർന്ന് ഇറാനിലെ കെസ്, സിറോ , അസലൂർ എന്നീ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന 800 ൽ കൂടുതൽ...

53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ കൊച്ചുവേളിയിലെ സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്‌ ഫൈനലിൽ

മധ്യപ്രദേശിലെ ഛത്തർപൂരിൽ നടക്കുന്ന 53 മത് ഓൾ ഇന്ത്യാ S N ബാനർജി ഇലവൻസ് ടൂർണമെന്റിൽ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെ സെന്റ് ജോസഫ്സ്‌ സ്പോർട്സ് ക്ലബ്‌ ഫൈനലിൽ പ്രവേശിച്ചു....

പൂനയിലെ പാടുന്ന പിതാവ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പൂനയിലെ പാടുന്ന പിതാവ്, വിരമിച്ച ബിഷപ്പ് വലേറിയൻ ഡിസൂസക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ഫെബ്രുവരി 25 ന് അന്തരിച്ച അദ്ദേഹത്തിന് 86 വയസ്സായിരുന്നു. 1933 ഒക്ടോബർ 3...

കൊറോണ വൈറസ് : വത്തിക്കാനിലെ കാറ്റകോമ്പുകളിൽ സന്ദർശക നിരോധനം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഇറ്റലിയിലെ പുരാതന കാറ്റകോമ്പുകളെല്ലാം വത്തിക്കാൻ അടച്ചു. ഭൂഗർഭ ഇടങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റകോമ്പുകളെല്ലാം വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ആയതുകൊണ്ട് ഗൈഡുകളെയും...

കെ ആർ എൽ സി ബി സി – കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ചു.

തിരുവനന്തപുരം : കെ ആർ എൽ സി ബി സി കുടുംബശുശ്രൂഷയുടെ കീഴിൽ 12 ലത്തീൻ രൂപതകളിലെയും കൗൺസിലിംഗ് സേവനം നൽ കുന്നവരെ ഉൾപ്പെടുത്തി കൗൺസിലേഴ്സ് ഫോറം...

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ...

കെ ആർ എൽ സി ബി സി-കുടുംബ ശുശ്രൂഷയുടെ  കൗൺസിലിംഗ് സെമിനാറിന് തുടക്കം

പ്രത്യേക ഗ്രൂപ്പുകൾക്ക് വേണ്ടിയുള്ള കൗൺസിലിങ് ഇടപെടലുകളെ കുറിച്ചുള്ള  ദ്വിദിന സെമിനാറിന് , തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേഷൻ സെൻററിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ ഉദ്ഘാടന സന്ദേശത്തോടെ തുടക്കമായി....

ജെൻസി സ്റ്റാൻലിക്ക് എം. എസ്.സി ഫസ്റ്റ് റാങ്ക്

കൊച്ചുപള്ളി (പുല്ലുവിള) ജെൻസി ഭവനിൽ ജെൻസി സ്റ്റാൻലി, കേരള യൂണിവെറൈറ്റിയിൽ നിന്നും MSc ഒന്നാം റാങ്ക് നേടി . വൈസ് ചാന്സലറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ദില്ലി- കലാപങ്ങളും ആക്രമണങ്ങളും; വിവിധ ക്രൈസ്തവ കൂട്ടായ്മകൾ ശക്തമായി അപലപിക്കുന്നു

ന്യൂഡൽഹി, ഫെബ്രുവരി 26, 2020: നാലാം ദിവസം രാജ്യ തലസ്ഥാനത്ത് വിഭാഗീയ അതിക്രമങ്ങൾ തുടരുന്നതിനിടെ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിരവധി ക്രിസ്ത്യൻ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര...

ജപമാലയിലെ 52 ലുത്തിനിയ അപദാനങ്ങളെക്കുറിച്ചറിയാൻ ഒരു പുസ്തകം

ഫാ. ഇമ്മാനുവേൽ വൈ. എഴുതിയ "ലുത്തിനിയ ഒരു സ്വർഗ്ഗ സംഗീതം", എന്ന പുസ്തകം അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ആദ്യ കോപ്പി ക്രിസ്തുദാസ് പിതാവിന് നൽകി പ്രകാശനം നിർവ്വഹിച്ചു....

Page 54 of 75 1 53 54 55 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist