മൊത്തം രണ്ടര കോടിയിലധികം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കുടുംബപ്രേഷിത ശുശ്രൂഷ
കുടുംബങ്ങളുടെ വീണ്ടെടുപ്പും കരുണയുടെ അജപാലനവും ലക്ഷ്യം വച്ച് അതിരൂപതയില്‍ കുടുംബപ്രേഷിത ശുശ്രൂഷ പ്രവര്‍ത്തനനിരതമായി നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. കുടുംബങ്ങളുടെ രൂപീകരണത്തിനും വീണ്ടെടുപ്പിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുതിനോടൊപ്പം ജീവിതത്തില്‍...









