തിരുവനന്തപുരം; തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ 2025 തപസ്സുകാലത്തെ ഇടയസന്ദേശം തപസ്സുകാലം ഒന്നാം ഞായറാഴ്ചയായ മാർച്ച് 9-ന് ദേവാലയങ്ങളിൽ വായിച്ചു. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രാധാന്യം എടുത്തുപറയുന്നതാണ് ഇടയലേഖനം. അനുരഞ്ജനത്തിലൂടെ ദൈവവുമായും ഒപ്പമുള്ളവരുമായും ഈ പ്രപഞ്ചവുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ പിതാവ് ആഹ്വാനം ചെയ്യുന്നു. ഇത് വിശ്വാസികളായ നാമോരോരുത്തരിലും പ്രാവർത്തികമാക്കൻ ഇടവകകളിൽ നടപ്പിലാക്കേണ്ട ചില പ്രായോഗിക നിർദ്ദേശങ്ങളും ഇടയ സന്ദേശത്തിൽ പങ്കുവയ്ക്കുന്നു.
തപസ്സുകാല ഇടയ സന്ദേശത്തിന്റെ പൂർണ്ണരൂപം വായിക്കാം: