Contact
Submit Your News
Saturday, March 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ഫാ. റോസ് ബാബു അംബ്രോസ്സിന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്

jv-telma-editor by jv-telma-editor
15 December 2022
in Announcements, Education, News
0
0
SHARES
249
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫാ. റോസ് ബാബു അംബ്രോസ് റോമിലെ അക്കാദമിയ അൽഫോൻസിയാന പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്തമാക്കി. “പരിസ്ഥിതി ശാസ്ത്രവും അനുകമ്പയും: ‘ലൗദാത്തോ സീ’ യും ബുദ്ധമതവും തമ്മിലുള്ള താരതമ്യപഠനം” (Ecology and compassion :a comparative study between Loudato si and Buddhism) ആയിരുന്നു ഗവേഷണ പ്രബന്ധം.

തന്റെ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ വിലയിരുത്തൽ പഠനത്തിൽ കാരുണ്യമെന്ന പുണ്യത്തെക്കുറിച്ചാണ് പഠിച്ചതെന്നും രണ്ട് മതങ്ങളിലും മനുഷ്യരോടും പ്രകൃതിയോടും ഒരുപോലെ കാരുണ്യം പ്രകടിപ്പിക്കുക എന്നതാണ് പ്രധാന ആശയമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസത്തിൽ കാരുണ്യത്തിന്റെ മൂർത്തി ഭാവമായ ക്രിസ്തുവിന്റെ സാന്നിധ്യം കാണാനാവും. എന്നാൽ ബുദ്ധിസമെന്നത് ദൈവവിശ്വാസം ഇല്ലാത്ത ഒരു മതമായതിനാൽ തന്നെ ദൈവിക സാന്നിധ്യം അതിൽ കാണാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അതിരൂപതയിലെ മുട്ടട വിശുദ്ധ കുരിശിന്റെ ദേവാലയാംഗങ്ങളായ പരേതരായ ആംബ്രോസ് അമല ദമ്പതികളുടെ മകനാണ് റവ.ഫാ. റോസ് ബാബു അംബ്രോസ്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവ കാർമൽ ഗിരി സെമിനാരിയിൽ ഫിലോസഫി പഠനവും തിയോളജി പഠനവും പൂർത്തിയാക്കുകയും 2006 ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു.

ഏതാനും വർഷം അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ശേഷം 2016ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി. റോമിലെ അക്കാദമിയ അൽഫോൺസിയാന പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മോറൽ തിയോളജിയിൽ ലൈസൻഷിയേറ്റ് പഠനം പൂർത്തിയാക്കിയ ശേഷം അതേ യൂണിവേഴ്സിറ്റിയിൽ തന്നെ അദ്ദേഹം ഡോക്ടറേറ്റ് പഠനവും നടത്തുകയായിരുന്നു. ഡോക്ടറേറ്റ് പഠന സമയത്ത് ഇറ്റലിയിലെ വിവിധ ഇടവകകളിളും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Previous Post

ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തു, കൊല ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ

Next Post

“പെനുവേൽ – 2022” ദിവ്യകാരുണ്യ അനുഭവ സംഗമമൊരുക്കി പാളയം ഫെറോന

Next Post

"പെനുവേൽ - 2022" ദിവ്യകാരുണ്യ അനുഭവ സംഗമമൊരുക്കി പാളയം ഫെറോന

No Result
View All Result

Recent Posts

  • അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം നടന്നു
  • ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദാഹശമനി വിതരണംചെയ്ത് അതിരൂപത കെ.സി.വൈ.എം.
  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
  • കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അതിരൂപത കുടുംബശുശ്രൂഷയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായുള്ള ത്രിദിന ആത്മീയ ധ്യാനം നടന്നു
  • ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ദാഹശമനി വിതരണംചെയ്ത് അതിരൂപത കെ.സി.വൈ.എം.
  • മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
  • മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.