തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ താഴംപള്ളി ഇടവകയിലെ മദ്യസ്ഥനായ വിശുദ്ധ. യാക്കോബ് സ്ലീഹായുടെ 10 ദിവസത്തെ തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി Rev. Fr. ഫ്രഡി ജോയി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
30-07-2022 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥന. തുടർന്നു ഭക്തിസാന്ദ്രമായ ചപ്രപ്രതിക്ഷണം
31-07-2022: ഞായറാഴ്ച തിരുനാൾ ദിനം രാവിലെ 10:30 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലി തുടർന്ന് കൊടിയിറക്ക്.