Contact
Submit Your News
Sunday, March 1, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

“ഒരു വർഷം വി. യൗസേപ്പിനൊപ്പം” ആചരണവുമായി പോങ്ങുമ്മൂട് ഇടവക

var_updater by var_updater
24 January 2021
in Archdiocese
0
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

✍️ പ്രേം ബൊനവഞ്ചർ

തിരുക്കുടുംബ പാലകനായ വി. യൗസേപ്പിതാവിന്റെ ആഗോള സഭയുടെ പാലകനായി പ്രഖ്യാപിച്ചത്തിന്റെ ഒന്നര ശതാബ്ദം തികയ്ക്കുന്നതിന്റെ സ്മരണയിൽ 2020 ഡിസംബർ 8 മുതൽ ഒരു വർഷക്കാലം യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുവാൻ വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരിക്കയാണല്ലോ. ഈയവസരത്തിൽ ലോകത്തിന്റെ പല ഭാഗത്തും വർഷാചരണം വ്യത്യസ്ത രീതികളിൽ ആരംഭിച്ചിരിക്കുകയാണ്.

മധ്യസ്‌ഥനും സഹായിയും പ്രതിസന്ധികളിൽ വഴികാട്ടിയുമായ വി. യൗസേപ്പിൽ അഭയം ഗമിക്കാനുള്ള പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു “ഒരു വര്ഷം വി. യൗസേപ്പിനോപ്പം” ആചരിക്കുവാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം അതിരൂപതയിലെ ശ്രീകാര്യം വി. ക്രിസ്റ്റഫർ ദേവാലയത്തിലെ വിശ്വാസിസമൂഹം.

ഫെബ്രുവരി മുതൽ ഡിസംബർ വരെ ഓരോ മാസവും വി. യൗസേപ്പിതാവിന്റെ വിവിധ വിശേഷണങ്ങൾ അനുസ്മരിച്ചു അദ്ദേഹത്തോടുള്ള ഭക്തിയും സംരക്ഷണ നിയോഗവും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ഇടവകസമൂഹം ഒരുങ്ങുന്നു.

വി. യൗസേപ്പിതാവിന്റെ വർഷത്തിന്റെ ഇടവകതല ഉദ്ഘാടനം 2021 ഫെബ്രുവരി 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണത്തോടെ ആരംഭിക്കും.

തിരുസഭയുടെ പാലകനെ ഫെബ്രുവരിയിലും നീതിമാനായ വിശുദ്ധനെ മധ്യസ്‌ഥ തിരുനാളാഘോഷിക്കുന്ന മാർച്ചിലും, ദാരിദ്ര്യത്തിന്റെ സ്നേഹിതനെ ഏപ്രിലിലും, അധ്വാനത്തിന്റെ മാതൃകയായ വിശുദ്ധനെ മേയ് മാസത്തിലും അനുസരണയുള്ളവനും കുടുംബത്തലവനുമായ യൗസേപ്പിനെ ജൂൺ മാസത്തിലും, സ്വപ്നങ്ങളിലൂടെയുള്ള ദൈവിക വെളിപാടുകൾ വിശ്വസ്തതയോടെ പാലിച്ച വി. യൗസേപ്പിനെ ജൂലായിലും ഇടവക സമൂഹം അനുസ്മരിക്കും.

ക്ഷമയുടെ ദർപ്പണത്തെ ഓഗസ്റ്റിലും, ഏറ്റവും വിവേകമതിയായ വിശുദ്ധനെ സെപ്റ്റംബറിലും, പിശാചുക്കളുടെ പേടിസ്വപ്നമായ വിശുദ്ധനെ ഒക്ടോബറിലും, മരണാസന്നരുടെയും ദുരിത ബാധിതരുടെയും മധ്യസ്‌ഥനെ നവംബറിലും, ചാരിത്ര്യത്തിന്റെ, കന്യകകളുടെ, കുടുംബങ്ങളുടെ ദൃഢസ്തംഭമായ വിശുദ്ധനെ ഡിസംബറിലുമാണ് ഇടവകതലത്തിൽ അനുസ്മരിക്കുക.

Previous Post

സ്വർഗ്ഗീയം -2020 : വിജയികളെ പ്രഖ്യാപിച്ചു

Next Post

ജോൺസൺ മുത്തപ്പൻ അച്ഛൻ കർത്താവിൽ നിദ്രപ്രാപിച്ചു

Next Post

ജോൺസൺ മുത്തപ്പൻ അച്ഛൻ കർത്താവിൽ നിദ്രപ്രാപിച്ചു

Please login to join discussion
No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.