Contact
Submit Your News
Thursday, June 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

കാരിസ് ഓൺലൈൻ റേഡിയോ പ്രവർത്തനം തുടങ്ങി

var_updater by var_updater
28 August 2020
in Ministry, News, State, Trivandrum
0
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp
നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സുവിശേഷവത്കരണപ്രക്രിയ തുടരുന്ന കാലഘട്ടത്തിൽ കത്തോലിക്കാ സഭയ്ക്ക് ഒരു ഓണസമ്മാണമായി കാരിസ് ഓൺലൈൻ റേഡിയോ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ഉദ്‌ഘാടന സന്ദേശത്തോടെയായിരുന്നു കാരിസിന്റെ പ്രാരംഭം. ദൈവസ്നേഹത്തിൽ നിറഞ്ഞുതുളുമ്പുവാനും നന്മയിലേക്ക് പ്രകാശത്തിലേക്കും കൈപിടിച്ചുയർത്തുവാനും വ്യത്യസ്ത പരിപാടികളിലൂടെ ക്രിസ്തുവിനെ കേൾക്കുവാൻ ക്ഷണിക്കുന്ന കാരിസ് റേഡിയോയിലൂടെ ഇന്നത്തെ നൂതനസമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി യുവതലമുറക്ക് സദ്‌വാർത്തകൾ പകർന്നുകൊടുക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വെല്ലുവിളികൾ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകാതിർത്തികൾ വരെ ക്രിസ്തുസ്നേഹത്തിന്റെ സുവിശേഷമെത്തിക്കുവാൻ ഇവർ ചുവടുകൾ വയ്ക്കുമ്പോൾ നമ്മുടെ പ്രാർത്ഥനയുടെയും സഹകരണത്തിലൂടെയും ഈ സംരംഭത്തോടൊപ്പം ചേരാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇന്നത്തെ യുവജന സമൂഹത്തെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള കാരിസിന്റെ പ്രവർത്തനങ്ങൾ അനുദിനം ദൈവസ്നേഹത്തെ പ്രോജ്വലിപ്പിക്കുവാൻ ഇടവരുത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. നവമാധ്യമങ്ങൾ പ്രായഭേദമന്യേ സകല മനുഷ്യരേയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത നവ മാധ്യമ സുവിശേഷവത്കരണം യുവജനങ്ങളിലൂടെ പ്രാവർത്തികമാക്കുകയാണ് കാരിസ് റേഡിയോയുടെ ലക്ഷ്യമെന്ന് റേഡിയോയുടെ അണിയറപ്രവർത്തകർ പറയുന്നു. കാരിസ് ഓൺലൈൻ റേഡിയോ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. പ്രേം ബൊനവഞ്ചർ
Previous Post

വി. മോണിക്കയുടെ തിരുനാളിൽ കബറിടം സന്ദർശിച്ചു ഫ്രാൻസിസ് പാപ്പ

Next Post

മണ്ണിന്റെ മക്കൾ

Next Post

മണ്ണിന്റെ മക്കൾ

Please login to join discussion
No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.