കൊച്ചുവേളി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച സെന്റ് ജോസഫ് മെസ്സ് ഹാളിന്റെ ഉത്ഘാടനം വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.സോമനാഥ് നിർവഹിച്ചു. മെസ്സ് ഹാളിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്റ്.റവ.ഡോ. ആർ. ക്രിസ്തുദാസ് നടത്തി.
Photos : Jagan Vinod Vytus