No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home National

വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി

newseditor by newseditor
20 March 2026
in National
0
വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്‍ക്കത്ത: ജീവിത കാലത്തുതന്നെ ലോകം വിശുദ്ധയെന്നു വിളിച്ച വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും ഉപയോഗിച്ച് സംഘടനകള്‍ പണപ്പിരിവു നടത്തുന്നതിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ച് മിഷനറീസ് ഓഫ് ചാരിറ്റി. ദരിദ്രരുടെയും നിരാലംബരുടെയും സേവന ത്തിനായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച ഏക സംഘടനയാണ് മിഷണറീസ് ഓഫ് ചാരിറ്റി.

തന്റെ പേരും ചിത്രവും ധനശേഖരണത്തിനായി ഉപയോഗിക്കുന്നത് മദര്‍ തെരേസ കര്‍ശനമായി വിലക്കിയിരുന്നുവെന്ന് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. ജോസഫ് എം.സി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ദൈവ ത്തില്‍ മാത്രം ആശ്രയിച്ചിരുന്ന മദര്‍ സ്വമേധയാ ലഭിക്കുന്ന സംഭാവനകളിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. അതേ രീതിയാണ് ഇന്നും മിഷണറീസ് ഓഫ് ചാരിറ്റി പിന്തുടരുന്നത്.

READ ALSO

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ

ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്

തന്റെ പേരിനും ചിത്രത്തിനും എഴുത്തുകള്‍ക്കും എല്ലാ അവകാശങ്ങളും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലിനാണ് മദര്‍ തെരേസ കൈമാറിയിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനുമതിയില്ലാതെ ആരും അവ ഉപയോഗിക്കരുതെന്ന് മദര്‍ വ്യക്തമാക്കിയിരുന്നു. മദര്‍ തെരേസ ഇക്കാര്യം വില്‍പത്രത്തിലും 1984 ഒക്ടോബര്‍ 14-ന് നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നതാണ്.

മദര്‍ തെരേസയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും ധനശേഖരണവും നടത്തുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മദര്‍ പിന്തുടര്‍ന്നിരുന്ന മൂല്യങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചില സംഘടനകള്‍ ആഢംബര വേദികളില്‍ വലിയ മീറ്റിംഗുകള്‍ സംഘടിപ്പിച്ച് മദര്‍ തെരേസയുടെ പേരില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് മദര്‍ ജീവിതത്തില്‍ പാലിച്ചിരുന്ന ലാളിത്യത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മിഷനറീസ് ഓഫ് ചാരിറ്റിയെയും മദറിന്റെ യഥാര്‍ത്ഥ അനുയായി കളെയും വേദനിപ്പിക്കുന്നുവെന്ന് മിഷണറീസ് ഓഫ് ചാരിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍, ചില സംഘടനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

മദര്‍ തെരേസയുടെയോ മിഷണറീസ് ഓഫ് ചാരിറ്റിയുടെയോ പേരോ ചിത്രങ്ങളോ അനുമതിയില്ലാതെ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും ഉടനെതന്നെ അതു നിര്‍ത്തുകയും പേരുകള്‍ മാറ്റുകയും ചെയ്യണമെന്ന് മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. ജോസഫ് എം.സി അഭ്യര്‍ത്ഥിച്ചു മദറിന്റെ വിശുദ്ധ ജീവിതവും സന്ദേശവും എല്ലാവര്‍ക്കും സേവനത്തിനുള്ള പ്രചോദനമായി തുടരട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.

Related Posts

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ
Announcements

മാർച്ച്‌ 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച്‌ 13 ഉപവാസ ദിനം; ആഹ്വാനവുമായി സി‌സി‌ബി‌ഐ

4 March 2026
ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
National

ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്

9 February 2026
രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
National

രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ

7 February 2026
സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ
National

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

3 February 2026
അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍
National

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

3 February 2026
‘സിറസ്റ്റോമിയ’ വായിൽ ഉമിനീർ ഇല്ലാത്ത അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി ഡോ. ലിനി ബേസിൽ
National

‘സിറസ്റ്റോമിയ’ വായിൽ ഉമിനീർ ഇല്ലാത്ത അവസ്ഥയ്ക്ക് ശാശ്വത പരിഹാരവുമായി ഡോ. ലിനി ബേസിൽ

2 February 2026
No Result
View All Result

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist