കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ മേനംകുളത്ത് പ്രവർത്തിക്കുന്ന മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 13, 14 തിയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ബിടെക് സിവിൽ, ബിടെക് ഇലക്ട്രിക്കൽ, എം.ബി.എ, ബി. ആർക്ക് എന്നീ കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. വിശദ്ദവിവരങ്ങൾ 94957 07111, 91889 17753, 88487 10083 എന്നീ നമ്പരുകളിൽ ലഭ്യമാകുമെന്ന് മാനേജർ ഫാ. എ. ആർ ജോൺ അറിയുച്ചു. തെക്കൻ കേരളത്തിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം സ്ഥാനത്താണ് മരിയൻ എഞ്ചിനീയറിംഗ് കോളേജ്.