Contact
Submit Your News
Wednesday, August 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കൊറോണ വൈറസ്: വത്തിക്കാനിൽ നിന്നുള്ള മാസ്കുകൾ ചൈനയിലേക്ക്

var_updater by var_updater
3 February 2020
in Announcements, International
0
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇറ്റലിയിലെ വത്തിക്കാൻ ഫാർമസി, ചൈനീസ് ക്രിസ്ത്യൻ കൂട്ടായ്മകളുടെ പിന്തുണയിലൂടെ ജനുവരി 27 മുതൽ 600,000-700,000 മാസ്കുകൾ ചൈനയിലേക്ക് അയച്ചതായി വത്തിക്കാനിലെ പോണ്ടിഫിക്കൽ അർബൻ കോളേജിലെ വൈസ് റെക്ടർ വിൻസെൻസോ ഹാൻ ഡുവോ പറഞ്ഞു.

ഇറ്റലിയിലെമ്പാടുമുള്ള പ്രദേശങ്ങളിൽ നിന്ന് വത്തിക്കാൻ ഫാർമസി ശേഖരിച്ച മാസ്കുകൾക്കായി റോമിലെ പ്രാദേശിക ചൈനീസ് ക്രിസ്ത്യൻ ഗ്രൂപ്പുകളും സഹായം നൽകി.

“ഇറ്റലിയിലെ ഷിപ്പിംഗ് സാധാരണയായി മന്ദഗതിയിലാണ്, അതിനാൽ വത്തിക്കാൻ ഫാർമസി സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് റോമിലേക്ക് നേരിട്ട് മാസ്കുകൾ അയയ്ക്കുന്നു,” ഹാൻ പറഞ്ഞു. ആദ്യ ദിവസം, ഒരു ലക്ഷത്തിലധികം മാസ്കുകൾ ശേഖരിക്കാൻ കഴിഞ്ഞു. തുടർന്ന് ചൈന സതേൺ എയർലൈൻസ് ഉൾപ്പെടെയുള്ള എയർലൈൻ കമ്പനികൾ സൗജന്യമായാണ് കയറ്റുമതി ചെയ്തത്.

ചൈനയിലെത്തിയ ശേഷം, മാസ്കുകൾ മധ്യ ചൈനയിലെ ഹുബെ പ്രവിശ്യ, (നിലവിലുള്ള കൊറോണ വൈറസിന്റെ കേന്ദ്രം), കിഴക്കൻ ചൈനയിലെ സെജിയാങ്, ഫുജിയൻ പ്രവിശ്യകളിലേക്ക് അയച്ചു കഴിഞ്ഞു.

“സാധനങ്ങൾ എത്രയും വേഗം ആവശ്യമുള്ളിടത്ത് എത്തിച്ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ രോഗം ബാധിച്ച ആളുകൾക്ക് വത്തിക്കാനിൽ നിന്നുള്ള ആശ്വാസം അനുഭവിക്കാനാകും. വൈറസിനെതിരെ പോരാടാൻ ലോകം മുഴുവൻ ഒരുമിച്ചുണ്ട്‌,” ഹാൻ പറഞ്ഞു.

2018 സെപ്റ്റംബറിൽ ചൈനയും വത്തിക്കാനും ബിഷപ്പുമാരെ നിയമിക്കുന്നതിലെ സുപ്രധാന കരാറിൽ ഒപ്പുവച്ചു, സങ്കിർണ്ണമായ ഈ പ്രശ്നത്തിൽ കരാർ ഒപ്പിട്ട ശേഷം 2019 ഓഗസ്റ്റിൽ ചൈന ആദ്യത്തെ ബിഷപ്പിനെ നിയമിക്കുകയും ചെയ്തു.

ചൈന-വത്തിക്കാൻ ബന്ധങ്ങൾ മെച്ചപ്പെട്ടതോടെ, പരസ്പരം അറിയാനും മനസിലാക്കാനും സഹായിക്കുന്നതിനും അവയവക്കടത്തിനെതിരെ പോരാടാനും, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനും ഒരുമിച്ചുണ്ട്.

Tags: ChinaCorona
Previous Post

30 വർഷത്തെ ഇടയധർമ്മത്തിന്റെ ഓർമ്മകളുണർത്തി ‘സ്‌നേഹ സാഗര തീരത്ത് …’ എന്ന പ്രവേശന ഗാനം മുഴങ്ങിയപ്പോൾ

Next Post

ഫെബ്രുവരി 4 ലോക അർബുദ ദിനം

Next Post

ഫെബ്രുവരി 4 ലോക അർബുദ ദിനം

Please login to join discussion
No Result
View All Result

Recent Posts

  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
  • ഡയാലിസിസ് രോഗികൾക്കുള്ള ആശ്വാസപദ്ധതി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു
  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
  • ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്ക് അപേക്ഷിക്കാം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി
  • ഡയാലിസിസ് രോഗികൾക്കുള്ള ആശ്വാസപദ്ധതി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു
  • കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം- റെഡ് അലർട്ട്
  • വേളാങ്കണ്ണി തിരുനാള്‍; ആഗസ്റ്റ് 29-ന്‌ കൊടിയേറി സെപ്റ്റംബർ 8-ന്‌ സമാപിക്കും
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.